"ജെ.ബി.എസ് മംഗലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36314 (സംവാദം | സംഭാവനകൾ)
'*[[{{PAGENAMEDഅതിജീവനം | അതിജീവനം]]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36314 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAMEDഅതിജീവനം | അതിജീവനം]]
{{BoxTop1
| തലക്കെട്ട്=  അതിജീവനം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
തീ൪ക്കാമൊരു മറ ഒത്തൊരുമിച്ച്
തൂത്തെറിയാമീ മഹാമാരിയെ
കൈപിടിക്കാതെ കൈകൾ കോർത്തു നാം
കൈകൾ കഴുകി അകററീടാം
വീട്ടിലിരിക്കാം വീടിനെ അറി‍യാം
വീടാകും സ്നേഹ കൂൂടുണ്ടാക്കാം
അച്ചനോടൊപ്പം നട്ടു നനക്കാം
അമ്മയ്ക്കൊപ്പം രുചികൾ നുണയാം
കൂട്ടുകൾ കൂടാം പൂമ്പാററകളുമായ്
പാട്ടുകൾ പാടാം കിളികൾ ക്കൊപ്പം
കഥയും പാട്ടും ഉല്ലാസവുമായ്
സ്കൂളിൻ ഗ്രൂപ്പിൽ പാറിനടക്കാം
അതിജീവിക്കും അതിജീവിക്കും
ഒരുദിനം ‍ ഞങ്ങൾ അതിജീവിക്കും
ലോകം മുഴുവൻ മാരി ഒഴിയും
 
 
 
</poem> </center>
{{BoxBottom1
| പേര്= സായന്ത് സതീഷ്
| ക്ലാസ്സ്=  3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവ.ജെ.ബി.എസ്.മംഗലം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36314
| ഉപജില്ല=  ചെങ്ങന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മാവേലിക്കര
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ജെ.ബി.എസ്_മംഗലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്