"ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/കാക്കമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| സ്കൂൾ=  ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14513
| സ്കൂൾ കോഡ്= 14513
| ഉപജില്ല= പാനൂ൪      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂ൪
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കമ്മ

എന്നും എന്നുടെ വീട്ടിലെത്തി
കാ-കാ പാടിവിളിക്കും കാക്കമ്മ
വീട്ടിലെ ചപ്പുചവറുകൾ
വൃത്തിയാക്കീടും കാക്കമ്മ
കറുത്ത സുന്ദരി കാക്കമ്മ
നമ്മുടെ സ്വന്തം കാക്കമ്മ
കുുയിലമ്മ പെണ്ണിന്റെ കുഞ്ഞിനെയും
പോറ്റി വള൪ത്തിടും കാക്കമ്മ
നമ്മുടെ സ്വന്തം കാക്കമ്മ
കാക്കമ്മയെ പോലെ നമ്മളെല്ലാവരും
വീടും പരിസരവും വൃത്തിയാക്കീടണം
നന്നായി വൃത്തിയാക്കീടണം കൂട്ടുക്കാരേ

ദേവ്ന കൃഷ്ണ.ടി.
1 എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത