"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിടാം ഭൂമിയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എന്റെ വീടാണ് എന്റെ ഭൂമി
വൃത്തികേടാക്കില്ല എന്റെ ഭൂമിയെ
വലിച്ചെറിയില്ല ഞാൻ മാലിന്യങ്ങളെ
സ്വന്തമായി സംസ്കരിച്ചിടാം മാലിന്യം
എന്ന വിപത്തിനെ
പെറ്റമ്മ തൻകുഞ്ഞിനോടെന്നപോലെ
കാത്തിടാം നമുക്ക് ഭൂമിയെ
പുകയില്ല, മാലിന്യമില്ല
കരുതിടാം നമുക്ക് ഭൂമിയെ
ഇന്നു ഞാൻ നാളെ നീ എന്ന ബോധത്തോടെ
കരുതിടാം നമുക്ക് ഭൂമിയെ.
</poem> </center>

16:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിടാം ഭൂമിയെ


എന്റെ വീടാണ് എന്റെ ഭൂമി
വൃത്തികേടാക്കില്ല എന്റെ ഭൂമിയെ
വലിച്ചെറിയില്ല ഞാൻ മാലിന്യങ്ങളെ
സ്വന്തമായി സംസ്കരിച്ചിടാം മാലിന്യം
എന്ന വിപത്തിനെ
പെറ്റമ്മ തൻകുഞ്ഞിനോടെന്നപോലെ
കാത്തിടാം നമുക്ക് ഭൂമിയെ
പുകയില്ല, മാലിന്യമില്ല
കരുതിടാം നമുക്ക് ഭൂമിയെ
ഇന്നു ഞാൻ നാളെ നീ എന്ന ബോധത്തോടെ
കരുതിടാം നമുക്ക് ഭൂമിയെ.