ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പി.കെ.അച്യുതന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പി.കെ.അച്യുതന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=/home/user1/Desktop/6X4= 1.jpg
| സ്കൂള്‍ ചിത്രം=/home/user1/Desktop/school.jpg





17:45, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുല്‍ത്താന്‍ ബത്തേരി

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2010Assumption





ചരിത്രം

ചരിത്രം ബത്തേരിയുടെ ഉണര്‍ത്തുപാട്ടായി 1982 ജൂണ്‍ മാസത്തില്‍ അസംപ്ഷന്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായി.ബഹു.ജോസഫ് വെട്ടിക്കുഴിച്ചാലില്‍ അച്ചന്റെ പ്രഗത്ഭമായ നേതൃത്വമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ.പെണ്‍കുട്ടികള്‍ക്കു മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 2000 ജൂണ്‍ മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് .2007 ല്‍ രജതജൂബിലി ആഘോഷിച്ച അസംപ്ഷന്‍ ഹൈസ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോര്‍പ്പറേറ്റ് മാനേജര്‍ റെവ.ഫാ.റോബിന്‍ വടക്കുംചേരി,മാനേജര്‍ റെവ.ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍, പ്രധാന അദ്ധ്യാപിക ശ്രീമതി.ആനി ജോസഫ് എന്നിവരാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗണിത ശാസ്ത്ര ക്ളബ് ഹിന്ദി ക്ളബ് സംസ്കൃതകൗണ്‍സില്‍ സാമൂഹ്യശാസ്ത്ര ക്ളബ് ശാസ്ത്ര ക്ളബ് പ്രവൃത്തി പരിചയക്ളബ് നേച്ചര്‍ക്ളബ് ഹെല്‍ത്ത് ‍ക്ളബ് ആര്‍ട്സ് ‍ക്ളബ് ദയാ ചാരിറ്റി‍ക്ളബ് സംഗീത‍ക്ളബ് ജെ.ആര്‍.സി ഡി.സി.എല്‍ ക്യാമ്പസ് മിനിസ്ട്രി നിയമവേദി ബാലജനസഖ്യം അക്ഷരക്കൂട്ടം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീമതി.കെ.സി.റോസക്കുട്ടി ശ്രീ.കെ.ഇ.ജോസഫ് ശ്രീ.എന്‍.ജെ.ആന്റണി ശ്രീ.കെ.എം.ജോസ് സി.മരിയറ്റ.സി.എം.സി ശ്രീ.എം.വി.മാത്യു ശ്രീ.ബേബി അത്തിക്കല്‍ ശ്രീ.ജോസ് പുന്നക്കുഴി ശ്രീ.എം.എം.ടോമി ശ്രീമതി.ആലീസ് ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=അസംപ്ഷൻ_എച്ച്_എസ്_ബത്തേരി&oldid=82961" എന്ന താളിൽനിന്ന് ശേഖരിച്ചത്