"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ചരിത്രം
ബത്തേരിയുടെ ഉണര്‍ത്തുപാട്ടായി 1982 ജൂണ്‍ മാസത്തില്‍ അസംപ്ഷന്‍ ഹൈസ്ക്കൂള്‍
സ്ഥാപിതമായി.ബഹു.ജോസഫ് വെട്ടിക്കുഴിച്ചാലില്‍ അച്ചന്റെ പ്രഗത്ഭമായ നേതൃത്വമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ.പെണ്‍കുട്ടികള്‍ക്കു മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 2000 ജൂണ്‍ മുതല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി.മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത് .2007 ല്‍ രജതജൂബിലി ആഘോഷിച്ച അസംപ്ഷന്‍ ഹൈസ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോര്‍പ്പറേറ്റ് മാനേജര്‍ റെവ.ഫാ.റോബിന്‍ വടക്കുംചേരി,മാനേജര്‍ റെവ.ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍, പ്രധാന അദ്ധ്യാപിക ശ്രീമതി.ആനി ജോസഫ് എന്നിവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്