"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
             കളിച്ചു കൊണ്ടിരിക്കുന്ന ദിയക്കുട്ടി പരിചിതമല്ലാത്ത ശബ്ദം കേട്ട് ആരാണെന്നറിയാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോളാണ് മാവ് മുറിക്കുന്നതിനെക്കുറിച്ച് അച്ഛൻ മരം വെട്ടുകാരനോട് സംസാരിക്കുന്നത് കണ്ടത്.പുതിയ നല്ലൊരു വീട് വെക്കണം.... വേണ്ടേ മോളേ.... അച്ഛൻ ചോദിച്ചു .വേണം പക്ഷേ മാവ് മുറിച്ചിട്ട് വേണ്ട. അതിലാണ് കിങ്ങിണി തത്തയും കുഞ്ഞുങ്ങളും താമസിക്കുന്നത് ... അതു മുറിച്ചാൽ അവരുടെ കൂട് നശിക്കില്ലേ .... അവർ പിന്നെ എവിടെ താമസിക്കും?. മരങ്ങളും കിളികളും എല്ലാം പ്രകൃതിയുടെ സൗഭാഗ്യങ്ങളാണ്.. നീ പറഞ്ഞത് ശരിയാണ് മോളേ... മരം മുറിക്കണ്ട... നമുക്ക് ഒഴിഞ്ഞ പറമ്പിൽ വീട് വെക്കാം ... ഇത് കേട്ട ദിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി....           
             കളിച്ചു കൊണ്ടിരിക്കുന്ന ദിയക്കുട്ടി പരിചിതമല്ലാത്ത ശബ്ദം കേട്ട് ആരാണെന്നറിയാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് മാവ് മുറിക്കുന്നതിനെക്കുറിച്ച് അച്ഛൻ മരം വെട്ടുകാരനോട് സംസാരിക്കുന്നത് കണ്ടത്.പുതിയ നല്ലൊരു വീട് വെക്കണം.... വേണ്ടേ മോളേ.... അച്ഛൻ ചോദിച്ചു .വേണം പക്ഷേ മാവ് മുറിച്ചിട്ട് വേണ്ട. അതിലാണ് കിങ്ങിണി തത്തയും കുഞ്ഞുങ്ങളും താമസിക്കുന്നത് ... അതു മുറിച്ചാൽ അവരുടെ കൂട് നശിക്കില്ലേ .... അവർ പിന്നെ എവിടെ താമസിക്കും?. മരങ്ങളും കിളികളും എല്ലാം പ്രകൃതിയുടെ സൗഭാഗ്യങ്ങളാണ്.. നീ പറഞ്ഞത് ശരിയാണ് മോളേ... മരം മുറിക്കണ്ട... നമുക്ക് ഒഴിഞ്ഞ പറമ്പിൽ വീട് വെക്കാം ... ഇത് കേട്ട ദിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി....           
{{BoxBottom1
{{BoxBottom1
| പേര്=  Nihma
| പേര്=  Nihma