Mavilayi North LPS/ലേഖനം/കഥ/കൊറോണ (മൂലരൂപം കാണുക)
16:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<p> <br> | |||
എൻ്റെ വീട്ടിൽ ഒരു പൂച്ചയുണ്ട്. അതിന പേര് സുന്ദരി എന്നാണ്. ആ പൂച്ച എന്നോട് ചോദിച്ചു. എന്താ അർജൂ നീയും ഏച്ചിയും സ്കൂളിൽ പോവാത്തത്.അച്ഛനും പണിക്കും പോകുന്നില്ലേ . പാവം പൂച്ച. ഒന്നും അറിയില്ല. ഇങ്ങോട്ടു വാ സൂന്ദരീ ഞാൻ പറഞ്ഞുതരാം. ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. ലോകം മുഴുവൻ അടച്ചുപൂട്ടിയിട്ടാണുള്ളത്. അതിന പേരാണ് ലോക്ക്ഡൌൺ. പാവം പൂച്ചയ്ക്ക് ഒന്നും മനസ്സിലായില്ല. അത് എന്നെത്തന്നെ നോക്കി മ്യാവൂ എന്നു കരഞ്ഞു. ഞാൻ പറഞ്ഞു കോറോണ എന്ന മഹാമാരി ലോകത്തിലെ ആളുകളെ കൊന്നു തിന്നുകയാണ്. അതുകൊണ്ടാണ് ആരും പുറത്തിറങ്ങാത്തത്. പുറത്തുപോയാൽ പോലീസ് പിടിക്കും. നീ മുകളിൽ പോയി ഉറങ്ങിക്കോ. ഒന്നും മിണ്ടാതെ പൂച്ച ഉറങ്ങാൻ പോയി. | എൻ്റെ വീട്ടിൽ ഒരു പൂച്ചയുണ്ട്. അതിന പേര് സുന്ദരി എന്നാണ്. ആ പൂച്ച എന്നോട് ചോദിച്ചു. എന്താ അർജൂ നീയും ഏച്ചിയും സ്കൂളിൽ പോവാത്തത്.അച്ഛനും പണിക്കും പോകുന്നില്ലേ . പാവം പൂച്ച. ഒന്നും അറിയില്ല. ഇങ്ങോട്ടു വാ സൂന്ദരീ ഞാൻ പറഞ്ഞുതരാം. ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. ലോകം മുഴുവൻ അടച്ചുപൂട്ടിയിട്ടാണുള്ളത്. അതിന പേരാണ് ലോക്ക്ഡൌൺ. പാവം പൂച്ചയ്ക്ക് ഒന്നും മനസ്സിലായില്ല. അത് എന്നെത്തന്നെ നോക്കി മ്യാവൂ എന്നു കരഞ്ഞു. ഞാൻ പറഞ്ഞു കോറോണ എന്ന മഹാമാരി ലോകത്തിലെ ആളുകളെ കൊന്നു തിന്നുകയാണ്. അതുകൊണ്ടാണ് ആരും പുറത്തിറങ്ങാത്തത്. പുറത്തുപോയാൽ പോലീസ് പിടിക്കും. നീ മുകളിൽ പോയി ഉറങ്ങിക്കോ. ഒന്നും മിണ്ടാതെ പൂച്ച ഉറങ്ങാൻ പോയി. | ||
<p> <br> | |||
{{BoxBottom1 | |||
| പേര്= അർജുൻ.ഇ | | പേര്= അർജുൻ.ഇ | ||
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||