"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
പാലിച്ചീടാം നമുക്ക്
പാലിച്ചീടാം നമുക്ക്
പാലിച്ചീടാം നമുക്ക്
പാലിച്ചീടാം നമുക്ക്
</poem><center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന .ടി
| പേര്= അർച്ചന .ടി

16:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്നൊരു രോഗം.,
നാടിനീ ശാപം രോഗം,
ഈ രോഗം ഇല്ലാതാക്കാൻ,
 ഒറ്റക്കെട്ടായ് പൊരുതീടാം.
ഈ മഹാമാരിയെ
ഈ മഹാവ്യാധിയെ
ഒന്നിച്ച് കൈകൾ കോർത്ത്,
തോൽപ്പിക്കാം എന്നെന്നേക്കും,
ആയിരം ജീവനുകൾ
കവർന്ന കൊറോണയെ
തുരത്താം ഒന്നിച്ചോന്നായ്
നാടിനെ രക്ഷിച്ചീടാം
കൈകളിൽ ഹാൻവാഷിടാം
മുഖത്ത് മാസ്കണിയാം
സാമുഹ്യ അകലവും
പാലിച്ചീടാം നമുക്ക്
പാലിച്ചീടാം നമുക്ക്

അർച്ചന .ടി
2 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത