ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/എന്റെ ക‍ൂട്ട‍ുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20519 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= എന്റെ ക‍ൂട്ട‍ുകാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20519 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രീദേവ്..പി
| പേര്= ശ്രീദേവ്.പി
| ക്ലാസ്സ്= 3സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3സി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.എൽ.പി.എസ്.വട്ടേനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.വട്ടേനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20519
| സ്കൂൾ കോഡ്= 20519
| ഉപജില്ല=l=തൃത്താല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃത്താല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=      <!-- കവിത / കഥ  / ലേഖനം -->  കവിത
| തരം=      <!-- കവിത / കഥ  / ലേഖനം -->  കവിത
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ക‍ൂട്ട‍ുകാർ

തൊടിയിൽ ക‍ൂടി നടക്ക‍‍ുന്നേരം
അണ്ണാൻക‍ുഞ്ഞിൻ ചില കേട്ട‍ു.
പ‍ുളിമരത്തിൽ കയറിയിര‍ുന്ന്
പ‍ുളിങ്ങ തൊലിച്ച‍ു ക‍ുഞ്ഞൻ
കാൽ വഴ‍ുതി വീഴ‍ുന്നേരം
മ‍ുറ‍ുകെ പിടിച്ച‍ു കൊമ്പത്ത്.
കൊമ്പിൻമേലെ വിറച്ച‍ുനിന്ന
കട്ട‍ുറ‍ുമ്പ് വീണ‍ുര‍ുണ്ട‍ു.
ഈണത്തിൽ ഒര‍ു ഗാനം പാടി
എന്നെയ‍ുണർത്തി ക‍ുയിലമ്മ.
സ‍ുന്ദരമാം ആ ഗാനം ഞാന‍ും
ഏറ്റ‍ുപാടി നടന്ന‍ല്ലോ.
 

ശ്രീദേവ്.പി
3സി ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത