"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=കൊറൊണഭൂതം
| തലക്കെട്ട്=കൊറൊണഭൂതം
| color= 3 }}  
| color= 3 }}  
<center> <poem>
<center> <poem>
വടക്കു ദേശങ്ങളിലെങ്ങു നിന്നോ
വടക്കു ദേശങ്ങളിലെങ്ങു നിന്നോ
മുളപൊന്തിയെത്തി ഒരു മഹാമാരി
മുളപൊന്തിയെത്തി ഒരു മഹാമാരി
വരി 10: വരി 8:
കീഴടക്കി ആർത്തട്ടഹസിച്ചു നിന്നു
കീഴടക്കി ആർത്തട്ടഹസിച്ചു നിന്നു
മനുഷ്യർക്കൊക്കെയും വൻ നാശമായി
മനുഷ്യർക്കൊക്കെയും വൻ നാശമായി
കടലേഴും കടന്നെത്തി എൻെറ ഈ കൊച്ചു കേരളത്തിലും
കടലേഴും കടന്നെത്തി എൻെറ ഈ കൊച്ചു  
വിതയിട്ടു
കേരളത്തിലും വിതയിട്ടു
വിമാനമേറി വന്നെന്നാലും
വിമാനമേറി വന്നെന്നാലും
തെരുവുകൾ തോറും കുടിലുകൾ തോറും
തെരുവുകൾ തോറും കുടിലുകൾ തോറും
വരി 32: വരി 30:
തുലോം വ്യത്യാസമില്ലാതെ
തുലോം വ്യത്യാസമില്ലാതെ
അവൻെറ ജൈത്രയാത്ര തുടരുന്നു
അവൻെറ ജൈത്രയാത്ര തുടരുന്നു
കുന്നുകണക്കിനു ശവങ്ങൾ ചുറ്റിലും
കുന്നുകണക്കിനു ശവങ്ങൾ ചുറ്റിലും
കാണുന്നു മനുഷ്യർ എന്നാകിലും
കാണുന്നു മനുഷ്യർ എന്നാകിലും
നമുക്ക് ഒന്നുമില്ലയെന്നൊരു
നമുക്ക് ഒന്നുമില്ലായെന്നൊരു
പ്രത്യാശയോടെ മറ്റുള്ളവർ
പ്രത്യാശയോടെ മറ്റുള്ളവർ
മാർഗങ്ങളെല്ലൊം അടഞ്ഞുകിടക്കുന്നു
മാർഗങ്ങളെല്ലൊം അടഞ്ഞുകിടക്കുന്നു
വരി 41: വരി 40:
യെങ്ങുമൊരു ശ്മശാനമൂകത മാത്രം
യെങ്ങുമൊരു ശ്മശാനമൂകത മാത്രം
വീടുകളാകുന്ന വീടുകളിലെല്ലാം മനുഷ്യർ
വീടുകളാകുന്ന വീടുകളിലെല്ലാം മനുഷ്യർ
മുഖങ്ങളന്യൊന്യം കൊണുന്നുണ്ടിപ്പൊൾ
മുഖങ്ങളന്യൊന്യം കാണുന്നുണ്ടിപ്പോൾ
ഒന്നിലുമുള്ള അത്യൊർത്തി
ഒന്നിലുമുള്ള അത്യാർത്തി
കൊട്ടും കുറഞ്ഞിട്ടുമില്ല
യൊട്ടും കുറഞ്ഞിട്ടുമില്ല
ീഢനങ്ങൾക്കു സ്വൽം അറുതിയുണ്ടെന്നൊലും
പീഢനങ്ങൾക്കു സ്വൽപം അറുതിയുണ്ടെന്നാലും
ഗൊർഹിക ീഢനമുണ്ടെന്നിരിക്കിലും
ഗാർഹിക പീഢനമുണ്ടെന്നിരിക്കിലും
മൂകീഢനങ്ങൾ നടക്കുന്നു ചുറ്റിലും
മൂകപീഢനങ്ങൾ നടക്കുന്നു ചുറ്റിലും
നിയും പ്രളവും നൽകി
നിപയും പ്രളയവും നൽകിയ
ൊഠങ്ങളൊന്നുമുൾക്കൊള്ളൊതെ
പാഠങ്ങളൊന്നുമുൾക്കൊള്ളൊതെ
തന്നെ മനുഷ്യരിപ്പൊഴും ഗർവ്വിഷ്ടരൊ്
തന്നെ മനുഷ്യരിപ്പോഴും ഗർവ്വിഷ്ടരായ്
മൊനവൻെറ കണക്കറ്റ ക്രൂരകൃത്യങ്ങൾക്കീ
മാനവൻെറ കണക്കറ്റ ക്രൂരകൃത്യങ്ങൾക്കീ
പ്രകൃതി തന്നെ കൊടുത്തൊരു തിരിച്ചടിൊവൊ
പ്രകൃതി തന്നെ കൊടുത്തൊരു തിരിച്ചടിയാവാമീ
മീ കൊറൊണയും - ഒതു കുഞ്ഞൻ വൈറസ് രൂത്തിൽ
കൊറൊണയും-ഒരു കുഞ്ഞൻ വൈറസ് രൂപത്തിൽ
ഒത്തു നിൽക്കൊം അനുസരിക്കൊം
ഒത്തു നിൽക്കാം അനുസരിക്കാം.


കcറുത്തുനിൽക്കൊം നമുക്കൊരുമറൊടെ
ചെറുത്തുനിൽക്കൊം നമുക്കൊരുമയൊടെ
കൊറൊണൊ ഭൂതത്തെ
കൊറോണാ ഭൂതത്തെ
തുരത്തിറൊടിക്കൊനൊ്
തുരത്തിയോടിക്കാനായ്
സഹനമൊം അതിജീവന കൊം
സഹനമാം അതിജീവന കാലം
നമ്മുടെ കൊcിചു കേരളമൊകട്ടെ
നമ്മുടെ കൊച്ചു കേരളമാകട്ടെ
മൊതൃകൊ് എപ്പൊഴും എവിടെയും
മാതൃകയായ് എപ്പോഴും എവിടെയും
</poem> </center>
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്=ആദിത്യ ജെ.എസ്  
| പേര്=ആദിത്യൻ ജെ.എസ്  
| ക്ലാസ്സ്=5ബി     
| ക്ലാസ്സ്=5ബി     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 74: വരി 73:
| തരം=കവിത   
| തരം=കവിത   
| color= 5  }}
| color= 5  }}
                          ൽ    ർ    ൻ    ൺ    ൾ      ൻെറ

15:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറൊണഭൂതം

വടക്കു ദേശങ്ങളിലെങ്ങു നിന്നോ
മുളപൊന്തിയെത്തി ഒരു മഹാമാരി
ഒന്നൊന്നായ് ഓരോ വൻ രാജ്യത്തേയും
കീഴടക്കി ആർത്തട്ടഹസിച്ചു നിന്നു
മനുഷ്യർക്കൊക്കെയും വൻ നാശമായി
കടലേഴും കടന്നെത്തി എൻെറ ഈ കൊച്ചു
കേരളത്തിലും വിതയിട്ടു
വിമാനമേറി വന്നെന്നാലും
തെരുവുകൾ തോറും കുടിലുകൾ തോറും
മാനുഷ്യരൊള്ളോരിടമെല്ലാെം
ധ്വംസ നീട്ടിയവൻ അട്ടഹസിച്ചു
കരാളഹസ്തത്തിൽ ഒതുക്കിയെല്ലൊം
മാസ്ക്കണിയാത്തമനുഷ്യരില്ല
കൈയുറയും പിന്നെ
കൈ കഴുകി കഴുകി തൻെറ പാപങ്ങളകറ്റുന്നു
മാനുഷർ പ്രായഭേദമന്യേ
തിക്കില്ല തിരക്കില്ല വീഥികളിൽ
പാഞ്ഞുപിടിച്ചോട്ടമില്ല
ഒന്നിനും സമയമില്ലെന്നുള്ള
പരാതികളില്ല തത്രപ്പാടുകളുമില്ല
കോടിക്ക് വെറും കോടി മുണ്ടിൻെറ
വിലയേയുള്ളുവെന്നായി
ചുട്ടുപഴുത്തൊരു മണലാരണ്യത്തിലും
സുഖം തരുന്ന പറുദീസകളിലും
സ്വർഗലോലുപരുടെ നാടുകളിലുമെല്ലൊം
തുലോം വ്യത്യാസമില്ലാതെ
അവൻെറ ജൈത്രയാത്ര തുടരുന്നു

കുന്നുകണക്കിനു ശവങ്ങൾ ചുറ്റിലും
കാണുന്നു മനുഷ്യർ എന്നാകിലും
നമുക്ക് ഒന്നുമില്ലായെന്നൊരു
പ്രത്യാശയോടെ മറ്റുള്ളവർ
മാർഗങ്ങളെല്ലൊം അടഞ്ഞുകിടക്കുന്നു
കടയില്ല കമ്പൊളമില്ലാ എല്ലായിടവും
അപകടങ്ങളില്ല മലിനീകരണമില്ലാ
യെങ്ങുമൊരു ശ്മശാനമൂകത മാത്രം
വീടുകളാകുന്ന വീടുകളിലെല്ലാം മനുഷ്യർ
മുഖങ്ങളന്യൊന്യം കാണുന്നുണ്ടിപ്പോൾ
ഒന്നിലുമുള്ള അത്യാർത്തി
യൊട്ടും കുറഞ്ഞിട്ടുമില്ല
പീഢനങ്ങൾക്കു സ്വൽപം അറുതിയുണ്ടെന്നാലും
ഗാർഹിക പീഢനമുണ്ടെന്നിരിക്കിലും
മൂകപീഢനങ്ങൾ നടക്കുന്നു ചുറ്റിലും
നിപയും പ്രളയവും നൽകിയ
പാഠങ്ങളൊന്നുമുൾക്കൊള്ളൊതെ
തന്നെ മനുഷ്യരിപ്പോഴും ഗർവ്വിഷ്ടരായ്
മാനവൻെറ കണക്കറ്റ ക്രൂരകൃത്യങ്ങൾക്കീ
പ്രകൃതി തന്നെ കൊടുത്തൊരു തിരിച്ചടിയാവാമീ
കൊറൊണയും-ഒരു കുഞ്ഞൻ വൈറസ് രൂപത്തിൽ
ഒത്തു നിൽക്കാം അനുസരിക്കാം.

ചെറുത്തുനിൽക്കൊം നമുക്കൊരുമയൊടെ
ഈ കൊറോണാ ഭൂതത്തെ
തുരത്തിയോടിക്കാനായ്
ഈ സഹനമാം അതിജീവന കാലം
നമ്മുടെ കൊച്ചു കേരളമാകട്ടെ
മാതൃകയായ് എപ്പോഴും എവിടെയും

ആദിത്യൻ ജെ.എസ്
5ബി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത