ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/എൻെറ ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20519 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=എൻെറ ചെടി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20519 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ഞാനൊര‍ു ചെടി നട്ട‍ു
ഒര‍ു നാൾ ഞാനൊര‍ു ചെടി നട്ട‍ു
ചെടിക്ക‍ു ച‍ുറ്റ‍ും തടമിട്ട‍ു
ചെടിക്ക‍ു ച‍ുറ്റ‍ും തടമിട്ട‍ു
വെള്ളം കോരി ഒഴിച്ച‍ു ഞാൻ
വെള്ളം കോരി ഒഴിച്ച‍ു ഞാൻ
പതിയെപ്പതിയെ ചെടി വല‍ുതായി
പതിയെ ചെടി വല‍ുതായല്ലോ.
ചെടിയിൻ മേലൊര‍ു മൊട്ട‍ു വിരിഞ്ഞ‍ു
ചെടിയിൻ മേലൊര‍ു മൊട്ട‍ു വിരിഞ്ഞ‍ു
മൊട്ട‍ുവിരിഞ്ഞ‍ു പ‍ൂവായി
മൊട്ട‍ുവിരിഞ്ഞ‍ു പ‍ൂവായി

15:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻെറ ചെടി      

ഒര‍ു നാൾ ഞാനൊര‍ു ചെടി നട്ട‍ു
ചെടിക്ക‍ു ച‍ുറ്റ‍ും തടമിട്ട‍ു
വെള്ളം കോരി ഒഴിച്ച‍ു ഞാൻ
പതിയെ ചെടി വല‍ുതായല്ലോ.
ചെടിയിൻ മേലൊര‍ു മൊട്ട‍ു വിരിഞ്ഞ‍ു
മൊട്ട‍ുവിരിഞ്ഞ‍ു പ‍ൂവായി
എൻെറ മനസ്സിൽ സന്തോഷം
ത‍ുള്ളിച്ചാടി നടന്ന‍ു ഞാൻ
 

അഞ്ജന വിഎസ്
4 A ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത