ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കുന്നപ്പുഴ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ എന്ന ഭീകരൻ
ലോകജനതയെ ഒന്നടങ്കം
നശിപ്പിക്കാൻ ഉത്ഭവിച്ച മഹാമാരി
കൊറോണ , പടപൊരുതാം പടപൊരുതാം
നമുക്ക് അകലം പാലിച്ച് പടപൊരുതാം
 ഇടയ്ക്കിടയ്ക്ക് കൈകൾ കഴിയും
ആരോഗ്യശീലങ്ങൾ പാലിച്ചും
കൊറോണാ വൈറസിനെ നശിപ്പിക്കാം

അലീന ജോസഫ്
3A ഗവ. എൽ പി എസ് കുന്നപ്പുഴ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത