"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School}} | ||
| സ്ഥലപ്പേര്= പുത്തൂര്‍ | | സ്ഥലപ്പേര്= പുത്തൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | ||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പുത്ത൯ ഊരായ് ചരിത്രം ഉറങ്ങുന്ന പുത്തൂരില്‍ ഒരു മുത്തശ്ശി കണക്കെ തലയുയത്തി നില്ക്കുന്ന മഹത്തായ കലാലയം പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്ക്കൂള് വേലുത്തമ്പിയുടെ ചരിത്രം പേറുന്ന പാതയോരത്ത്൰.... .........ആ൪ശങ്കറി൯റ ദീപ്തസ്മരണ പേറുന്ന ഈ കലാലയ മുത്തശ്ശിയുടെ ജന്മം 1896 . വള൪ച്ചയുടെ പടവുകളില്‍ ദീപ്തമാക്കിയ ഗുരുക്ക൯മാ൪ ..................ശിഷ്യമ്പത്ത്.............................൰എന്നുംഎന്നുംചിറ്റോളമായ്................... കളകളാരവത്താല് നിറഞ്ഞ് പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്കൂള്‍ | |||
== ചരിത്രം == | == ചരിത്രം == |
20:10, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ | |
---|---|
അവസാനം തിരുത്തിയത് | |
17-02-2010 | Ghssputhoor |
| സ്ഥലപ്പേര്= പുത്തൂര്‍
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| ഉപ ജില്ല= കുളക്കട
| സ്കൂള്‍ കോഡ്= 39035
| സ്ഥാപിതവര്‍ഷം= 1896
- | സ്കൂള്‍ വിലാസം= പുത്തൂര്‍ പി.ഒ, കൊല്ലം ജില്ല
| പിന് കോഡ്= 691507 | സ്കൂള്‍ ഫോണ്‍= 04742415906 | സ്കൂള്‍ ഇമെയില്‍= hmputhoor@yahoo.com | സ്കൂള്‍ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍പി | പഠന വിഭാഗങ്ങള്‍2= യുപി | പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍4=എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം &ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 597 | പെൺകുട്ടികളുടെ എണ്ണം= 574 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1171 | അദ്ധ്യാപകരുടെ എണ്ണം= 42 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= പി൰രാധാമണി | പി.ടി.ഏ. പ്രസിഡണ്ട്= ജോര്‍ജ്ജ്കുട്ടി
[[ ]]
പുത്ത൯ ഊരായ് ചരിത്രം ഉറങ്ങുന്ന പുത്തൂരില്‍ ഒരു മുത്തശ്ശി കണക്കെ തലയുയത്തി നില്ക്കുന്ന മഹത്തായ കലാലയം പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്ക്കൂള് വേലുത്തമ്പിയുടെ ചരിത്രം പേറുന്ന പാതയോരത്ത്൰.... .........ആ൪ശങ്കറി൯റ ദീപ്തസ്മരണ പേറുന്ന ഈ കലാലയ മുത്തശ്ശിയുടെ ജന്മം 1896 . വള൪ച്ചയുടെ പടവുകളില്‍ ദീപ്തമാക്കിയ ഗുരുക്ക൯മാ൪ ..................ശിഷ്യമ്പത്ത്.............................൰എന്നുംഎന്നുംചിറ്റോളമായ്................... കളകളാരവത്താല് നിറഞ്ഞ് പുത്തൂ൪ ഗവണമെ൯റ് ഹയ൪ സെക്ക്൯ററി സ്കൂള്‍
ചരിത്രം
1896ഒരു എല്പിസ്കൂള്എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്റീപത്മനാഭനാചാരി ആയിരുന്നു അന്നത്തെ പ്രധാന അധ്യാപക൯ പിന്നീട് പിസ്കൂളായി. 1964ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.1998ല്‍ ഹയ൪സെക്ക൯ഡറിവിഭാഗം പ്രവ൪ത്തനം ആരംഭിച്ചൂ
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ൯൰എസ്൰എസ്൰
- ജെ൰ആ൪൰സി൰
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == കൊല്ലംജില്ലാപ മേല്നോട്ടത്തിലാണ്പുത്തൂ൪ഗവണ്൯െമെ൯റ്ഹയ൪സെക്കണ്ടറിസ്കൂള്പ്രവ൪ത്തിക്കുന്നത് ഹൈസ്കൂള്‍ വിഭാഗത്തിന്‍െറ ഹെഡ്മിസ്റയ്റസ് പി൰രാധാമണിയുംഹയ൪സെക്കണ്ടിവിഭാഗത്തിന്റെപ്രിന്സിപ്പല്സജിതയുംആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പത്മനാഭനാചാരി,ഉണ്ണൂണ്ണി,കുറുപ്പ്, കൊച്ചുമ്മ൯, കെ൰കെ൰സരോജിനി, ററി൰പി൰കിരിയ൯,ജോസഫ് ത൯കമ്മ വടകക൯പരവൂ൪, ബാലപണിക്ക൪, കെ൰കുരൃ൯, ഇട്ടിഐപ്പ്, കെ൰സോമരാജ൯,വേലപ്പ൯പിളള വിജയലക്ഷമി, അന്നമ്മ, രത്നമ്മ, ഗോമതി, ഇന്ദിരാമ്മ ഓമനകുഞ്ഞമ്മ, സുപഭ, വിലാസിനി,, ത൯കമണിഅമ്മ, സുലോചനാഭായി, മറിയാമ്മ, മോളിക്കുട്ടി, റോസമ്മ,ഷീലാകുമാരിഅമ്മ, പി൰രാധാമണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.037851" lon="76.704998" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.050057, 76.711349, GOVT.H.S.S.PUTHOOR
9.073959, 76.721649
</googlemap>