"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| പ്രധാന അദ്ധ്യാപകന്‍= ഇന്ദിര. സി     
| പ്രധാന അദ്ധ്യാപകന്‍= ഇന്ദിര. സി     
| പി.ടി.ഏ. പ്രസിഡണ്ട്=ജോസ് . വി. ഡി   
| പി.ടി.ഏ. പ്രസിഡണ്ട്=ജോസ് . വി. ഡി   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' http://www.schoolwiki.in/images/e/e5/DSC00574.JPG
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' /root/Desktop/DSC00574.JPG
. -->
. -->
| സ്കൂള്‍ ചിത്രം=http://www.schoolwiki.in/images/e/e5/DSC00574.JPG
| സ്കൂള്‍ ചിത്രം=http://www.schoolwiki.in/images/e/e5/DSC00574.JPG
വരി 81: വരി 81:




: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 500 x 500size മാത്രം നല്‍കുക.
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]]
<gallery>
 
<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>
<gallery>
[[ചിത്രം:Image:Example.jpg|Caption1
Image:Example.jpg|Caption2]][[ചിത്രം:Example.jpg]]
</gallery>
</gallery>]]]]

19:57, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.മണത്തണ
വിലാസം
മണത്തണ

തലശ്ശേരി ജില്ല
സ്ഥാപിതം13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Manathanaghss



ഗ്രാമീണ ശാലീനതയാല്‍ സമ്പുഷ്ടമായ മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .

ചരിത്രം

1920 ജൂണില്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയര്‍സെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 രമേശന്‍ , എ കെ ഹരിദാസന്‍ , സി മധു, വത്സല ജേക്കബ് , അക്കാമ്മ മാനുവല്‍, 

ശുശീലന്‍ , ചേച്ചാമ്മ കുഞ്ചെറിയ ,ശിവദാസന്‍ പി. കെ, ശ്രീനിവാസന്‍ ആര്‍. സി, പ്രസന്നകുമാരി കെ.കെ,=

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാജേഷ് മണത്തണ-നാടക സംവിധായകന്‍


==വഴികാട്ടി==<googlemap version="0.9" lat="12.012458" lon="75.885315" zoom="9" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, t. Jude's HSS Vellarikundu </googlemap>

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.മണത്തണ&oldid=82492" എന്ന താളിൽനിന്ന് ശേഖരിച്ചത്