"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഗ്രാമം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഗ്രാമം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 27:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

15:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രാമം

ഒരു കൊച്ചു സുന്ദര ഗ്രാമം
പൂക്കൾ ചിരിക്കുന്ന ഗ്രാമം
കിളികൾ ചിലയ്ക്കുന്ന ഗ്രാമം
മരങ്ങളാടികളിക്കുന്ന ഗ്രാമം
വർണചിറകുകൾ വീശി
വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും
 കളകളം പാടുന്ന പുഴകളും
എന്തു മനോഹരമാണീ ഗ്രാമം

 

ശ്രീ സാൻവി ക.കെ
1 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത