"ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഉണർവ്വാം പരിസ്ഥിതി | ഉണർവ്വാം പരിസ്ഥിതി]]
*[[{{PAGENAME}}/ഉണർവ്വാം പരിസ്ഥിതി | ഉണർവ്വാം പരിസ്ഥിതി]]
*[[{{PAGENAME}}/അച്ഛൻ തന്ന കുഞ്ഞിപ്പൊതി | അച്ഛൻ തന്ന കുഞ്ഞിപ്പൊതി ]]
*[[{{PAGENAME}}/അച്ഛൻ തന്ന കുഞ്ഞിപ്പൊതി | അച്ഛൻ തന്ന കുഞ്ഞിപ്പൊതി ]]
*[[{{PAGENAME}}/എന്റെ നാട്  | എന്റെ നാട് ]]
{{BoxTop1
| തലക്കെട്ട്=  എന്റെ നാട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഇന്ത്യ എന്നൊരു രാജ്യത്ത്
കേരളമെന്നൊരു നാടുണ്ട്
കേരള നാട്ടിലെ മക്കളല്ലോ നാമെല്ലാം .
മലയും പുഴയും കാടുകളും
നിറഞ്ഞൊരു നാട് . 
ഹിന്ദുവും ക്രിസ്ത്യനും
മുസൽമാനും ഉള്ളൊരു നാട് 
ഈ കേരള നാട്ടിലെ മക്കളെല്ലാം ഒന്നാണല്ലോ
ഏതൊരു വിപത്ത് വന്നാലും
ഒറ്റകെട്ടായി നിന്നീടും
വെള്ളപൊക്കവും പേമാരിയും വന്നൊരു നാളിൽ
ഒറ്റക്കെട്ടായി നിന്ന് ചെറുത്തു കേരള മക്കൾ.
ലോകം മുഴുവൻ കൊറോണ വൈറസ്
പടർന്നു പിടിക്കുമ്പോൾ വ്യക്തി ശുചിത്വം
പാലിച്ച് പ്രതിരോധിച്ചീടാം 
മാസ്ക് ധരിക്കൂ വീട്ടിലിരിക്കാം നാമെല്ലാരും
അങ്ങനെ നീ എന്നെ സംരക്ഷിക്കു
ഞാൻ നിന്നെ സംരക്ഷിക്കാം
ഒറ്റക്കെട്ടായി നിന്നു ചെറുത്തു
കൊറോണയെ ഓടിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം.   
</poem> </center>
{{BoxBottom1
| പേര്= അദ്വൈത് രതീഷ്
| ക്ലാസ്സ്=  1  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34220
| ഉപജില്ല=    ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

ഇന്ത്യ എന്നൊരു രാജ്യത്ത്
കേരളമെന്നൊരു നാടുണ്ട്
കേരള നാട്ടിലെ മക്കളല്ലോ നാമെല്ലാം .
മലയും പുഴയും കാടുകളും
നിറഞ്ഞൊരു നാട് .
ഹിന്ദുവും ക്രിസ്ത്യനും
മുസൽമാനും ഉള്ളൊരു നാട്
ഈ കേരള നാട്ടിലെ മക്കളെല്ലാം ഒന്നാണല്ലോ
ഏതൊരു വിപത്ത് വന്നാലും
ഒറ്റകെട്ടായി നിന്നീടും
വെള്ളപൊക്കവും പേമാരിയും വന്നൊരു നാളിൽ
ഒറ്റക്കെട്ടായി നിന്ന് ചെറുത്തു കേരള മക്കൾ.
ലോകം മുഴുവൻ കൊറോണ വൈറസ്
പടർന്നു പിടിക്കുമ്പോൾ വ്യക്തി ശുചിത്വം
പാലിച്ച് പ്രതിരോധിച്ചീടാം
മാസ്ക് ധരിക്കൂ വീട്ടിലിരിക്കാം നാമെല്ലാരും
അങ്ങനെ നീ എന്നെ സംരക്ഷിക്കു
ഞാൻ നിന്നെ സംരക്ഷിക്കാം
ഒറ്റക്കെട്ടായി നിന്നു ചെറുത്തു
കൊറോണയെ ഓടിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം.

അദ്വൈത് രതീഷ്
1 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത