"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/ജലമാണ് ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജലമാണ് ജീവൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[പ്രമാണം:ജലമാണ് ജീവൻ.jpg|ലഘുചിത്രം|നടുവിൽ]]
<center> <poem>
കുടിക്കുവാൻ വേണം ജലം
കുടിക്കുവാൻ വേണം ജലം
അലക്കുവാനും തുടക്കുവാൻ
നമുക്ക് കൂടിയേ തീരു ജലം
 
ജലക്ഷാമമിന്ന്
നാടാകെ രൂക്ഷം
ജനക്ഷേമത്തിനോ
ജലം അത്യാവശ്യമല്ലേ?
 
അരുതരുത് നിങ്ങൾ
ജലം ദുരുപയോഗമരുത്
സൂക്ഷിച്ചിടേണം നമ്മൾ
ജലമമൂല്യമാണ്
 
കരുതുക ജനതേ നിങ്ങൾ
ജലമമൂല്യമാണ്
അത് മലിനമാക്കരുത്
അത് മലിനമാക്കരുതേ
കേഴുന്നിതാ.... ഞങ്ങൾ
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഷഹാം ടി  
| പേര്=ഷഹാം ടി  

15:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജലമാണ് ജീവൻ

കുടിക്കുവാൻ വേണം ജലം
കുടിക്കുവാൻ വേണം ജലം
അലക്കുവാനും തുടക്കുവാൻ
നമുക്ക് കൂടിയേ തീരു ജലം

ജലക്ഷാമമിന്ന്
നാടാകെ രൂക്ഷം
ജനക്ഷേമത്തിനോ
ജലം അത്യാവശ്യമല്ലേ?

അരുതരുത് നിങ്ങൾ
ജലം ദുരുപയോഗമരുത്
സൂക്ഷിച്ചിടേണം നമ്മൾ
ജലമമൂല്യമാണ്

കരുതുക ജനതേ നിങ്ങൾ
ജലമമൂല്യമാണ്
അത് മലിനമാക്കരുത്
അത് മലിനമാക്കരുതേ
കേഴുന്നിതാ.... ഞങ്ങൾ
 

ഷഹാം ടി
4 സി ജി എൽ പി സ്കൂൾ കുനാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത