"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/എന്റെ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്= 26075
| സ്കൂൾ കോഡ്= 26075
| ഉപജില്ല=  തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തൃപ്പൂണിത്തുറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകൂളം
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}
{{verified1|name=pvp|തരം=കവിത}}

14:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ബാല്യം

മറഞ്ഞു പോയ് ബാല്യം, മറന്നു പോയ് ബാല്യം
എൻ മനസ്സിൽ നിന്നകന്നു പോയ് ബാല്യം
മാവിൻ ചുവട്ടിലെ ബാല്യം, കണ്ണിമാങ്ങ-
കടിച്ചൊരെൻ ബാല്യം
മധുരമാണെന്നുമെൻ ബാല്യം ഒരു
നിറമേഴഴകാണു ബാല്യം
കൂട്ടുകെട്ടിൻ കുസൃതിയാൽ മേഞ്ഞാരു
ഓർമ്മത്തിടമ്പാണു ബാല്യം
മഴക്കാറ്റൊടിച്ചിട്ട ചുള്ളികളാൻ കളി-
വീടുകൾ മേഞ്ഞാരു ബാല്യം
കുന്നിക്കുരുമണി വാരിക്കളിച്ചൊരു
കാലമാണെന്നു മെൻ ബാല്യം
പുസ്‍തകതാളിൻ സുഗന്ധം നുകർന്നൊരു
അക്ഷരക്കൂട്ടാണ് ബാല്യം.
 

ലക്ഷ്മി
8 G കെ പി എം എച്ച് എസ് എസ് പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത