"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ [[{{PAGENAME}}/കവിത | കവിത]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[{{PAGENAME}}/കവിത | കവിത]]
[[{{PAGENAME}}/കവിത | കവിത]]
== '''ഇനി''' ==
അക്ഷരങ്ങളത്രയും

പിടഞ്ഞുവീണു മരിച്ചിരിക്കുന്നു

വാക്കുകളോ വിള്ളലേറ്റ്

വികൃതമായിക്കഴിഞ്ഞു

വരികളാവട്ടെ ദിശയറിയാതെ

നെട്ടോട്ടമോടുന്ന തിരക്കിലാണ്

പക്ഷെ ഇന്നോളം പടർന്നിറങ്ങിയ

മഷി മൊഴിയാതിരുന്നില്ല

ഇനി നീയൊരു കവിയല്ല

മറിച്ചൊരു കവിതയാകുക

വലിച്ചു ചീന്തുന്ന കരങ്ങളെ

കടിച്ചു കീറുന്ന

ചുവന്നു പൂത്ത കവിത.............

അഞ്ജലി 10B

14:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം