"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''ഇനി''' അക്ഷരങ്ങളത്രയും പിടഞ്ഞുവീണു മരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
അക്ഷരങ്ങളത്രയും | == '''ഇനി''' == | ||
പിടഞ്ഞുവീണു മരിച്ചിരിക്കുന്നു | അക്ഷരങ്ങളത്രയും

വാക്കുകളോ വിള്ളലേറ്റ് | പിടഞ്ഞുവീണു മരിച്ചിരിക്കുന്നു

വികൃതമായിക്കഴിഞ്ഞു | വാക്കുകളോ വിള്ളലേറ്റ്

വരികളാവട്ടെ ദിശയറിയാതെ | വികൃതമായിക്കഴിഞ്ഞു

നെട്ടോട്ടമോടുന്ന തിരക്കിലാണ് | വരികളാവട്ടെ ദിശയറിയാതെ

പക്ഷെ ഇന്നോളം പടർന്നിറങ്ങിയ | നെട്ടോട്ടമോടുന്ന തിരക്കിലാണ്

മഷി മൊഴിയാതിരുന്നില്ല | പക്ഷെ ഇന്നോളം പടർന്നിറങ്ങിയ

ഇനി നീയൊരു കവിയല്ല | മഷി മൊഴിയാതിരുന്നില്ല

മറിച്ചൊരു കവിതയാകുക | ഇനി നീയൊരു കവിയല്ല

വലിച്ചു ചീന്തുന്ന കരങ്ങളെ | മറിച്ചൊരു കവിതയാകുക

കടിച്ചു കീറുന്ന | വലിച്ചു ചീന്തുന്ന കരങ്ങളെ

ചുവന്നു പൂത്ത കവിത............. | കടിച്ചു കീറുന്ന

ചുവന്നു പൂത്ത കവിത.............

അഞ്ജലി 10 | അഞ്ജലി 10 |
14:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
== ഇനി ==
അക്ഷരങ്ങളത്രയും
പിടഞ്ഞുവീണു മരിച്ചിരിക്കുന്നു
വാക്കുകളോ വിള്ളലേറ്റ്
വികൃതമായിക്കഴിഞ്ഞു
വരികളാവട്ടെ ദിശയറിയാതെ
നെട്ടോട്ടമോടുന്ന തിരക്കിലാണ്
പക്ഷെ ഇന്നോളം പടർന്നിറങ്ങിയ
മഷി മൊഴിയാതിരുന്നില്ല
ഇനി നീയൊരു കവിയല്ല
മറിച്ചൊരു കവിതയാകുക
വലിച്ചു ചീന്തുന്ന കരങ്ങളെ
കടിച്ചു കീറുന്ന
ചുവന്നു പൂത്ത കവിത.............
അഞ്ജലി 10