ഉള്ളടക്കത്തിലേക്ക് പോവുക

"പുളിയൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Labeedmadathil (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോക്ക്ഡ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്=ഫാദിയ മറിയം  
| പേര്=ഫാദിയ മറിയം  
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എൽ.പി.എസ് പുളിയൂൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ് പുളിയൂൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13726  
| സ്കൂൾ കോഡ്=13726  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

14:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡ്


നാമെല്ലാം ഓഫ് ലൈനായി
പൊടിപിടിച്ച പുസ്തകങ്ങൾ
എന്നെ നോക്കി ചിരിച്ചു
മുറ്റത്തെ പൂക്കൾക്ക് ഇത്രയും സുഗന്ധമുണ്ടോ......
തൊടിയിൽ ഇത്രയും തുമ്പികളോ.......
ചക്കക്ക് ഇത്രയും തേൻ മധുരമോ.....
ലോക്കായപ്പോഴാണ് അറിഞ്ഞത്
ഭൂമിയിൽ വർണ്ണമുണ്ടായെന്ന്
ആകാശത്തിൽ വിസ്മയങ്ങളുണ്ടെന്ന്
 

ഫാദിയ മറിയം
4 എ ജി.എൽ.പി.എസ് പുളിയൂൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത