"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നീ അറിഞ്ഞോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നീ അറിഞ്ഞോ)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നീ അറിഞ്ഞോ | നീ അറിഞ്ഞോ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= നീ അറിഞ്ഞോ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നീ അറിഞ്ഞോ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 33: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നീ അറിഞ്ഞോ

കുഞ്ഞ്: മുല്ലേ മുല്ലേ നീ അറിഞ്ഞോ
നമ്മുടെ നാട്ടിലെ വിശേഷം?

മുല്ല: ഇല്ല കുഞ്ഞേ ,എനിക്കറിയില്ല
എന്താ മോളെ വിശേഷം?

കുഞ്ഞ് :കൊറോണ എന്നൊരു കീടാണു
മനുഷ്യരിൽ രോഗം പരത്തുന്നു .
പനിയും ചുമയും ശ്വാസം തടസ്സവും
തുമ്മലും ജല ദോഷവും ലക്ഷണങ്ങൾ.

മുല്ല: അത് വെറുമൊരു പനിയല്ലേ
എന്തേ നീയിത്ര വിഷമിപ്പൂ ?

കുഞ്ഞ്: അയ്യോ ഇത് വെറുമൊരു പനിയല്ല ജീവനെടുക്കും പനിയാണേ!
 

ദിയ ക്രിസ് ഡേവിഡ്
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത