"ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസ്ഥിതി എന്നാൽ മനുഷ്യ നിർമ്മിതം അല്ല വിശദമായി പറഞ്ഞാൽ ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. എന്താണ് പരിസ്ഥിതി യുടെ ഇന്നത്തെ അവസ്ഥ? വെള്ളം നിറഞ്ഞു കിടക്കുന്ന  നെൽപ്പാടങ്ങളും നമ്മുടെ ചുറ്റും ജീവിച്ചിരിക്കുന്ന ജീവജാലങ്ങൾക്കും എന്താണ് സംഭവിച്ചത്? പരിസ്ഥിതിക്ക് ഭീഷണിയായിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും മനുഷ്യൻ പി ന്തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ എല്ലാമെല്ലാമായ പരിസ്ഥിതി നമ്മുടെ തന്നെ അത്യാഗ്രഹവും ബുദ്ധിശൂന്യതയും കാരണം ഓരോ നിമിഷവും മലിനമാ വുകയാണ്. ജലം, വായു, മണ്ണ് എന്നിങ്ങനെ എല്ലാം മലിനമാക്കപ്പെടുന്ന യാണ്. നമ്മെ പരിപാലിച്ച പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗ്ഗയായാണ് കാണപ്പെടുന്നത്. ഇടയ്ക്കിടെയുള്ള പ്രകൃതിദുരന്തങ്ങൾ അതു തന്നെയാണ് നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഈ ദുരന്തങ്ങളിൽ നിന്നും ഒരു തിരിച്ചു പോക്ക് നമുക്ക് സാധ്യമാകണം. പരിസ്ഥിതി മലിനീക രിക്കുന്നതിൽനിന്നും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും നമ്മൾ മാറി നിൽക്കണം. നമ്മുടെ പൂർവികർ കൾ സംരക്ഷിച്ചത് പോലെതന്നെ ഭാവി തലമുറക്കായി നമുക്ക് ഭൂമിയെ സംരക്ഷിക്കാൻ ആകണം. അതിനായി നമുക്ക് ഒരുമയോടെ മുന്നോട്ട് നീങ്ങാം.
<P>പരിസ്ഥിതി എന്നാൽ മനുഷ്യ നിർമ്മിതം അല്ല വിശദമായി പറഞ്ഞാൽ ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. എന്താണ് പരിസ്ഥിതി യുടെ ഇന്നത്തെ അവസ്ഥ? വെള്ളം നിറഞ്ഞു കിടക്കുന്ന  നെൽപ്പാടങ്ങളും നമ്മുടെ ചുറ്റും ജീവിച്ചിരിക്കുന്ന ജീവജാലങ്ങൾക്കും എന്താണ് സംഭവിച്ചത്? പരിസ്ഥിതിക്ക് ഭീഷണിയായിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും മനുഷ്യൻ പി ന്തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ എല്ലാമെല്ലാമായ പരിസ്ഥിതി നമ്മുടെ തന്നെ അത്യാഗ്രഹവും ബുദ്ധിശൂന്യതയും കാരണം ഓരോ നിമിഷവും മലിനമാ വുകയാണ്. ജലം, വായു, മണ്ണ് എന്നിങ്ങനെ എല്ലാം മലിനമാക്കപ്പെടുന്ന യാണ്. നമ്മെ പരിപാലിച്ച പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗ്ഗയായാണ് കാണപ്പെടുന്നത്. ഇടയ്ക്കിടെയുള്ള പ്രകൃതിദുരന്തങ്ങൾ അതു തന്നെയാണ് നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഈ ദുരന്തങ്ങളിൽ നിന്നും ഒരു തിരിച്ചു പോക്ക് നമുക്ക് സാധ്യമാകണം. പരിസ്ഥിതി മലിനീക രിക്കുന്നതിൽനിന്നും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും നമ്മൾ മാറി നിൽക്കണം. നമ്മുടെ പൂർവികർ കൾ സംരക്ഷിച്ചത് പോലെതന്നെ ഭാവി തലമുറക്കായി നമുക്ക് ഭൂമിയെ സംരക്ഷിക്കാൻ ആകണം. അതിനായി നമുക്ക് ഒരുമയോടെ മുന്നോട്ട് നീങ്ങാം.</p>
{{BoxBottom1
{{BoxBottom1
| പേര്= അയുൺ സി പി
| പേര്= അയുൺ സി പി

13:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പരിസ്ഥിതി എന്നാൽ മനുഷ്യ നിർമ്മിതം അല്ല വിശദമായി പറഞ്ഞാൽ ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. എന്താണ് പരിസ്ഥിതി യുടെ ഇന്നത്തെ അവസ്ഥ? വെള്ളം നിറഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങളും നമ്മുടെ ചുറ്റും ജീവിച്ചിരിക്കുന്ന ജീവജാലങ്ങൾക്കും എന്താണ് സംഭവിച്ചത്? പരിസ്ഥിതിക്ക് ഭീഷണിയായിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും മനുഷ്യൻ പി ന്തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ എല്ലാമെല്ലാമായ പരിസ്ഥിതി നമ്മുടെ തന്നെ അത്യാഗ്രഹവും ബുദ്ധിശൂന്യതയും കാരണം ഓരോ നിമിഷവും മലിനമാ വുകയാണ്. ജലം, വായു, മണ്ണ് എന്നിങ്ങനെ എല്ലാം മലിനമാക്കപ്പെടുന്ന യാണ്. നമ്മെ പരിപാലിച്ച പ്രകൃതി ഇന്ന് ഒരു പ്രതികാര ദുർഗ്ഗയായാണ് കാണപ്പെടുന്നത്. ഇടയ്ക്കിടെയുള്ള പ്രകൃതിദുരന്തങ്ങൾ അതു തന്നെയാണ് നമ്മളെ ബോധ്യപ്പെടുത്തുന്നത്. ഈ ദുരന്തങ്ങളിൽ നിന്നും ഒരു തിരിച്ചു പോക്ക് നമുക്ക് സാധ്യമാകണം. പരിസ്ഥിതി മലിനീക രിക്കുന്നതിൽനിന്നും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും നമ്മൾ മാറി നിൽക്കണം. നമ്മുടെ പൂർവികർ കൾ സംരക്ഷിച്ചത് പോലെതന്നെ ഭാവി തലമുറക്കായി നമുക്ക് ഭൂമിയെ സംരക്ഷിക്കാൻ ആകണം. അതിനായി നമുക്ക് ഒരുമയോടെ മുന്നോട്ട് നീങ്ങാം.

അയുൺ സി പി
6 B ഗണപത് എ യു പി സ്ക്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം