|
|
| വരി 1: |
വരി 1: |
|
| |
|
| <center> <poem>
| |
| *[[{{PAGENAME}}/എന്റെ ബാല്യം | എന്റെ ബാല്യം]]
| |
|
| |
| മറഞ്ഞു പോയ് ബാല്യം, മറന്നു പോയ് ബാല്യം
| |
| എൻ മനസ്സിൽ നിന്നകന്നു പോയ് ബാല്യം
| |
| മാവിൻ ചുവട്ടിലെ ബാല്യം, കണ്ണിമാങ്ങ-
| |
| കടിച്ചൊരെൻ ബാല്യം
| |
| മധുരമാണെന്നുമെൻ ബാല്യം ഒരു
| |
| നിറമേഴഴകാണു ബാല്യം
| |
| കൂട്ടുകെട്ടിൻ കുസൃതിയാൽ മേഞ്ഞാരു
| |
| ഓർമ്മത്തിടമ്പാണു ബാല്യം
| |
| മഴക്കാറ്റൊടിച്ചിട്ട ചുള്ളികളാൻ കളി-
| |
| വീടുകൾ മേഞ്ഞാരു ബാല്യം
| |
| കുന്നിക്കുരുമണി വാരിക്കളിച്ചൊരു
| |
| കാലമാണെന്നു മെൻ ബാല്യം
| |
| പുസ്‍തകതാളിൻ സുഗന്ധം നുകർന്നൊരു
| |
| അക്ഷരക്കൂട്ടാണ് ബാല്യം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ലക്ഷ്മി
| |
| | ക്ലാസ്സ്= 8 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ പി എം എച്ച് എസ് എസ് പൂത്തോട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26075
| |
| | ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകൂളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |