"കാഞ്ഞിലേരി എ.എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കൊറോണ , കൊറോണ , കൊറോണ | |||
കൊന്നൊടുക്കും മഹാമാരിയായ് കൊറോണ. | |||
അങ്ങകലെ ചൈനയിൽ വുഹാനിലായ് | |||
അന്നൊരുനാൾ കണ്ടു കൊറോണയെ. | |||
ഇന്നിപ്പോൾ ലോകമെമ്പാടും കൊറോണ | |||
ഇങ്ങ് നമ്മുടെ ഭാരതത്തിലും കൊറോണ. | |||
കേരളമെന്ന കൊച്ചുനാട്ടിലെ മാനുഷർ | |||
കേമമായ് നേരിട്ടു കൊറോണയെ. | |||
കേട്ടിടത്തോളം ഭയാനകമാം കൊറോണയെ | |||
കേടുകൂടാതെ പറഞ്ഞയക്കുന്നു നാം. | |||
ചന്ദ്രനിൽ താമസമാക്കിയ മാനുഷർ | |||
ചൊവ്വയിൽ പോയി വരാൻ ശ്രമിക്കുന്നവർ, | |||
ലോകമൊന്നാകെ ചുട്ടുകരിക്കാൻ | |||
ലോകമൊട്ടുക്കും താണ്ഢവമാടുന്ന | |||
കണ്ണിനെ കൊണ്ടു കാണാത്ത കീടത്തെ | |||
കെട്ടുകെട്ടിക്കാൻ കഴിയാതെ കരയുന്നു. | |||
നാട്ടിലായാലും വിദൂരത്തിലായാലും | |||
നാണം കൂടാതെ വീട്ടിൽ മുറികളിൽ | |||
രാക്ഷസരോഗത്തെ പേടിച്ചു മാനുഷർ | |||
രാജ്യത്തിൻ നന്മയ്ക്കായ് കഴിയുന്നതും കാണുക. | |||
ഹിന്ദുവായാലും മുസൽമാനായാലും ക്രിസ്റ്റ്യനായാലും | |||
ഹിമാലയത്തോളം ഭീതി പടർത്തിയ, | |||
വായു പോലെ പരക്കുന്ന വൈറസിൻ | |||
വായിൽ നിന്നും രക്ഷ നേടാൻ കരയുന്നു. | |||
ജാതിമത ചിന്തകൾ വെടിഞ്ഞിട്ട് | |||
ജാഗരൂകരായ് ഏകമാം ദൈവമായ്, | |||
ആരോഗ്യരംഗത്ത് പ്രവർത്തിക്കും സഹോദരങ്ങളെ | |||
ആത്മാർത്ഥമായി തൊഴുതു നമിക്കാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= കൃഷ്ണേന്ദു ഒ. | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാഞ്ഞിലേരി എൽ. പി. എസ് ചെരിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13413 | |||
| ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||