Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] |
| | തലക്കെട്ട്= ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| 2019 ഡിസംബർ 19 നു ചൈനയിലെ വുഹാൻ നഗരത്തിൽ കുറേ പേർക്ക് അസുഖം വന്നു മരിച്ചു വീഴാൻ തുടങ്ങി .ഒരു പുതിയ രോഗമായിരുന്നു ഈ കൊറോണ അല്ലെങ്കിൽ covid 19 .അത് ഒരു വൈറസ് രോഗമായിരുന്നു .പരസ്പര ബന്ധങ്ങളിലൂടെ ഈ രോഗം വ്യാപിച്ചു .ചൈനയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു വീണു .പിന്നീട് അത് മറ്റു രാജ്യങ്ങളിലും എത്തി .സ്പെയിൻ ,ഇറ്റലി ,അമേരിക്ക തുടങ്ങി എല്ലാരാജ്യങ്ങളിലും ഈ രോഗം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി .നമ്മുടെ രാജ്യമായ ഇന്ത്യയിലും അതിന്റെ വ്യാപനം ഉണ്ടായി .കൂടാതെ നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം പടർന്നു .രോഗ വ്യാപനം തടയാൻ നമ്മുടെ സർക്കാരും ,ആരോഗ്യ പ്രവർത്തകരും ,സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്ന നിയമങ്ങൾ അനുസരിച്ചു അകലങ്ങൾ പാലിച്ചു നമുക്ക് ജീവിക്കാം .
| |
| {{BoxBottom1
| |
| | പേര്= പാർത്ഥ പ്രിയ
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഇടുമ്പ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14634
| |
| | ഉപജില്ല= കുത്തുപറമ്പ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
13:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം