|
|
വരി 3: |
വരി 3: |
| | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}
| |
| <center> <poem>
| |
| സ്വപ്നവർണ്ണങ്ങൾ ചാലിച്ചതൊക്കയും
| |
| ഒന്നൊന്നായി നിരത്തിവച്ചുപ്പോൾ
| |
| വിണ്ണിൽ വിരിഞ്ഞൊരത്ഭുതമെ.....
| |
| നിന്നെ കാണാൻ എന്തു ഭംഗി
| |
| ഞാനുമെൻ കൂട്ടുകാരും നിന്നെ നോക്കി നിൽക്കവേ.....
| |
|
| |
| ദൂരെ നിന്നവന്നേതോ നനുനനുത്ത കാറ്റ്
| |
| കാറ്റിലാകെ മണ്ണിൻെ്റ പുതുമയുള്ള ഗന്ധം
| |
| കാർമേഘം കലിതുള്ളി പെയ്യാൻ ഒരുങ്ങുമ്പോൾ
| |
| മഴവന്ന ദിക്കിനെതിരായി ഞാനോടി
| |
| മഴയെന്നെ തോൽപ്പിച്ചു കടന്നു പോയി......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആകാശ് ലാലു
| |
| | ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43008
| |
| | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | | }} |