"തൂവക്കുന്ന് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    പരിസ്ഥിതി ശുചിത്വം
| color=        3
}}


വ്യക്തികളും  അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം .  പൊതുവെ ശുചിത്വം എന്നാൽ വ്യക്തിശുചിത്വം  പരിസരശുചിത്വം  ഗൃഹശുചിത്വം പൊതുശുചിത്വം എന്നിവ ചേർന്നതാണ് . നാം സ്വയം വൃത്തിയായി സൂക്ഷിക്കുന്നതിനെയാണ് വ്യക്തിശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മുടെ വീട് ശുചിയായി സൂക്ഷിക്കുന്നതാണ് ഗൃഹശുചിത്വം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനെയാണ് പരിസരശുചിത്വം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് . നമ്മുടെ സമൂഹം ശുചിയായി  സൂക്ഷിക്കുന്നതിനെയാണ്  പൊതുശുചിത്വം എന്നത്കൊണ്ട്  ഉദ്ദേശിക്കുന്നത് . നമ്മൾ നമ്മുടെ ശരീരവും  വീടും പരിസരവും സമൂഹവും ശുചീകരിച്ചില്ലെങ്കിൽ നമുക്ക് പല മാരകമായ രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട് .  നാം ശുചിത്വം പാലിച്ചാൽ നമുക്ക് പല മാരകരോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും .
{{BoxBottom1
| പേര്= ഹരിനന്ദ്
| ക്ലാസ്സ്=  നാലാം  ക്ലാസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        തൂവക്കുന്ന് എൽ പി
| സ്കൂൾ കോഡ്= 14545
| ഉപജില്ല=    പാനൂർ
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം
| color=  4
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}
237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/819255" എന്ന താളിൽനിന്ന് ശേഖരിച്ചത്