"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ v/s മലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
ഗോളാകൃതിയായ ഒരു വിചിത്ര രൂപം തുറന്നിട്ട ജനാലയിലൂ ടെ മുറിയിലേക്കു ഒഴുകിയിറങ്ങി !!! | ഗോളാകൃതിയായ ഒരു വിചിത്ര രൂപം തുറന്നിട്ട ജനാലയിലൂ ടെ മുറിയിലേക്കു ഒഴുകിയിറങ്ങി !!! | ||
പേടിച്ചരണ്ട ഞാൻ വിക്കി വിക്കി ചോദിച്ചു. " നീ ആരാണ്? | |||
പരിഹാസത്തോടെ ഗോള രൂപത്തിന്റെ കുഞ്ഞി ചുണ്ടുകൾ മന്ത്രിച്ചു. | |||
" ഈ ലോകം മുഴുവൻ കീഴടക്കിയ സാക്ഷാൽ കൊറോണ യാണ് ഞാൻ " | |||
നിനക്കെന്താ മനുഷ്യനോട് ഇത്രയും വിരോധം? എന്തിനാ ഞങ്ങളെ ഇങ്ങനെ കൊന്നൊടുക്കുന്നത്? | |||
കൊറോണ പൊട്ടിച്ചിരിച്ചു. | |||
"മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെയാണ് കുഞ്ഞേ.... | |||
എനിക്കൊന്നും മനസിലായില്ല. ഒരു കള്ള ചിരിയോടെ കൊറോണ ഗൗരവത്തോടെ പറഞ്ഞു. | |||
" ഞാൻ മലയാളിയെ കുറെ പാഠങ്ങൾ പഠിപ്പിച്ചില്ലേ? കയ്യും കാലും കഴുകാതെ വീട്ടിനകത്തേക് കയറുന്ന മലയാളി ഇന്ന് സോപ്പിട്ട് കുളിച്ചു കയറുന്നു. | |||
കണ്ണിൽ കണ്ടത് മുഴുവൻ വാങ്ങിത്തിന്നുന്ന മലയാളി ഇന്ന് മണ്ണിൽ നട്ടുണ്ടാക്കി തിന്നാൻ ശീലിച്ചിരിക്കുന്നു. ജാതിയും മതവും രാഷ്ട്രീയ വും നോക്കാതെ സഹജീവികളെ സ്നേഹിക്കാനും പഠിച്ചിരിക്കുന്നു.എത്രയോ ചെറിയവനായ ഈ എന്നെ ക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റതുളളു? | |||
ഞാൻ അന്തം വിട്ട് മിഴിച്ചിരുന്നു....... | |||
കള്ളച്ചിരിയോടെ ആ വിചിത്ര രൂപം ജനാലക്ക് പുറത്തേക് അലിഞ്ഞിറങ്ങി.......... | |||
ഞാൻ പുറത്തെ നിലാവിലേക്ക് നോക്കിയിരുന്നു............ | |||