"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എസ് ഓ എച്ച എസ് എസ് അരീകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എസ് ഓ എച്ച എസ് എസ് അരീകോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 48002
| ഉപജില്ല= അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

13:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗംഗ

സായാഹ്ന സൂര്യൻ പ്രഭയേറ്റ്നദിയിലെ ജലം അരുണ വർണ മാർന്നു നദിയിൽ അങ്ങിങ്ങായി ഒഴുക്കുന്ന പ്ലാസ്റ്റിക്ക്ബോട്ടിലുകളെ പ്രകാശിപ്പിച്ചുകൊണ്ട് അവ തിരികെയെത്തി <
പതിയെപ്പതിയെ നദി പഴയ പ്രതാപം വീണ്ടെടുക്കുന്നത് ആവൃദ്ധൻ സന്തോഷത്തോടെ നോക്കിനിന്നു 44 നദികളിൽ ഒന്നിൽ പോലും മുങ്ങിനിവരാനാവാത്ത നാട്ടിൽ നിന്നാണ് അയാൾ പാപം ഒഴുകാനായി ഗംഗാതീരത്തണഞ്ഞത് പെട്ടന്നായിരുന്നു പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് ലോകത്തിനുമേൽ മരണത്തിൻറെ നിഴൽ പടർത്തിയ ഭീതി തെരുവുകളിൽ ദൃശ്യമായി കിടക്കാൻ ഒരിടം തേടി അലഞ്ഞു തിരിയുമ്പോൾ എല്ലാവരും തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചു ലാത്തിവീശി പോലീസ് ഏമാന്മാർ കൂടി കടന്നുവന്നതോടെ അയാൾ എല്ലാംനദി കൊടുത്തു നദീതീരത്തെ ടാർപോളിൻ കിെഴ അഭയംതേടി <
മാറ്റങ്ങൾ പെട്ടെന്നുതന്നെ ദൃശ്യമായി കറുത്തു കലങ്ങി ഒഴുകിയിരുന്ന ഗംഗ തെളിഞ്ഞൊഴുകാൻ തുടങ്ങി ദൂരെ ആകാശംതുളച്ച് കറുത്ത ഉച്ഛ്വാസവായു പുറത്തുവിടുന്ന ഫാക്ടറികൾ ഓരോന്നും പ്രവർത്തിക്കുന്നില്ലനതായിരുന്നു അതിൻറെ കാരണം മനുഷ്യർ കുറച്ചുദിവസം അടങ്ങിയൊതുങ്ങി പച്ചരി ക്കും എന്നയാൾ വിഷാദത്തോടെ ഓർത്തുപോയി <
നോക്കിനിൽക്കേ വൃദ്ധൻെറകണ്ണുനിറഞ്ഞു വയറിലെ തീയാള്ളൽ കണ്ണിലെ റിഞ്ഞതാണ് തീരത്തെ പടികൾ കയറിഅയാൾ റോഡിലെത്തി കടകളെല്ലാം എല്ലാം അടഞ്ഞുകിടക്കുകയാണ് വീടുകളിൽ ഒച്ചയും അനക്കവും ഇല്ല ഒരു വിചിത്രലോകത്തെ പ്രതിനിധിയായി ആയി ആയാൾക്ക് രണ്ട്ദിവസം മുമ്പ് ഒരു അടി വെക്കാൻ പറ്റാത്തത്ര തിരക്കായിരുന്നലോഇവിടെ ഇപ്പോൾ ഒരു മനുഷ്യജീവിയെ പോലും കാണാൻ പറ്റില്ലല്ലോ ഈശ്വരാ ?അയാൾ നെടുവീർപ്പിട്ടു <
പുറകിൽ കനത്ത് ബൂട്ടിൻശബ്ദം കേട്ടപ്പോഴാണ് അയാൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു വെയിലുകൊണ്ട് നടന്നതിനാലാണം പോലീസുകാരനെ കണ്ണുകളും കുഴിഞ്ഞിരുന്നു പുരികം ചുളിച്ചു ഗൗരവം നടിച്ച്ഉറച്ചഎങ്കിലും തളർശബ്ദം കൊണ്ട് അയാൾ ചോദിച്ചു <
ഉം എവിടേക്ക്പോകുന്നു പച്ചക്കറി എന്തേലും വാങ്ങാൻ രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട് കടയൊന്നും ഇപ്പോ തുറക്കില്ല? അയാളെ അടിമുടി ഉഴിഞ്ഞു നോക്കിയശേഷം പോലീസുകാരൻ ഒന്നമർത്ഥി മൂളി പറഞ്ഞു: അപ്പോ നിങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ പകർച്ചാവ്യാദിമൂലം അടച്ചിട്ടിരിക്കുന്ന അവസ്ഥയിൽ കടകളൊന്നും തുറക്കില്ല വീട്ടിലിരുന്നേപറ്റൂ നിസ്സഹായനായി വൃദ്ധൻ ചോദിച്ചു : വീട് വേറെയിടത്ത് ആണെങ്കിലും ഭക്ഷണം ഇല്ലാഞാേല്ലോ <
ഇരുകൂട്ടർക്കും പരസ്പരം സഹതാപം തോന്നിയിരിക്കണം അധികം ഒന്നും പറയാതെ വൃദ്ധൻ തീരത്തേക്ക്മടങ്ങി വെള്ളംതെളിഞതിൻെറ സന്തോഷത്തിൽ മത്സ്യങ്ങൾ പൊന്തി വരാൻ തുടങ്ങിയിരുന്നു അവസരമുണ്ടായിട്ടും നദിയുടെ മക്കളെ പിടിക്കാൻ തോന്നിയില്ല <
പിറ്റേ ദിവസത്തേക്ക് വിശപ്പ് സഹിക്കാതെവയ്യാതായതോടെ ഗംഗാദേവി യോട് മുൻകൂർ മാപ്പപേക്ഷിച്ചു മുഴുത്ത മീനിനെ പിടിച്ചു സൂര്യൻ നദിയിൽ മുങ്ങി തായുന്നു കിട്ടാവുന്ന വിറകു വെച്ചയാൾ മീനിനെ ചുട്ടു <
അപ്പോഴാണ് ദൂരെ ഒരു കറുത്ത രൂപം അയാൾക്ക് നേരെ തിരിഞ്ഞു നിൽക്കുന്നത് അയാൾ ശ്രദ്ധിച്ചത് തൊപ്പിയും ലാത്തിയും തിരിച്ചറിഞ്ഞതോടെ അയാൾക്ക് ആളെ പിടികിട്ടി ചുറ്റും ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു വിറകെരിയുന്ന വെളിച്ചത്തിൽ ദൈവത്തിൻെറ പ്രസാദം രണ്ടുപേരും ആർത്തിയോടെ കഴിച്ചു <
തീ കെട്ടടങ്ങിയ പ്പോഴേക്ക്പൂർണ്ണ ചന്ദ്രൻ ഉദിച്ചു ഉയർന്നിരുന്നു

ജാസിറ ഇബ്രാഹീം കെ
Plus one Humanities എസ് ഓ എച്ച എസ് എസ് അരീകോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ