ANUARUN (സംവാദം | സംഭാവനകൾ)
No edit summary
ANUARUN (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
*[[{{PAGENAME}}/ഇനിയും മരിക്കാത്ത ഭൂമി|ഇനിയും മരിക്കാത്ത ഭൂമി]]   

{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!--പ്രിയപ്പെട്ട പ്രകൃതി-->
| തലക്കെട്ട്= പ്രിയപ്പെട്ട പ്രകൃതി
| color=         <!-- color - 5 -->
| color=5
}}
}}
  <center> <poem> നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത്‌ മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള  മനസ്സുണ്ടെന്ന് നി അറിയണം.  

വരി 18: വരി 18:

  ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട്  സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.

  </poem> </center>
  </poem> </center>{{BoxBottom1
| പേര്= സാന്ദ്ര  ശശീന്ദ്രൻ
| ക്ലാസ്സ്=9B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എച്  എസ്  കിഴക്കഞ്ചേരി
| സ്കൂൾ കോഡ്= 21006
| ഉപജില്ല=  ആലത്തൂർ
| ജില്ല=  പാലക്കാട്‌
| തരം=      കഥ 
| color=      5
}}
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:ANUARUN" എന്ന താളിൽനിന്ന് ശേഖരിച്ചത്