"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/അന്തകന്റെ വേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അന്തകന്റെ വേഷം | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
വാനോളം    വാഴ്ത്തി പുകഴ്ത്തീടാം .
വാനോളം    വാഴ്ത്തി പുകഴ്ത്തീടാം .
</poem></center>
</poem></center>
{{BoxBottom1
| പേര്= വിജിത എസ്
| ക്ലാസ്സ്=    7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ് വി എച് എസ് പൊങ്ങ ലടി
| സ്കൂൾ കോഡ്= 38098
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട
| തരം=      കവിത
| color=      1
}}

13:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്തകന്റെ വേഷം

ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക
വ്യഥ യോട് ചേരുന്നു നാം ഏവരും
ഭയമല്ല കരുതലാ നിവടെ നാം
അതിജീവനത്തിന് കഥപറയാം
സൃഷ്‌ടിച്ച സൃഷ്ട്ടാവ് പോലും പകച്ചു
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ച്
നിൻ ബന്ധന ത്തിന്റെ ചുരുളഴിച്ചു
നമ്മുടെ ആതുരസേവകർ
വാനോളം വാഴ്ത്തി പുകഴ്ത്തീടാം .

വിജിത എസ്
7 A എസ് വി എച് എസ് പൊങ്ങ ലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത