Phsspandallur (സംവാദം | സംഭാവനകൾ)
No edit summary
Phsspandallur (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:


== ചരിത്രം ==
== ചരിത്രം ==
പന്തല്ലൂര്‍ ഹയര് സെക്കണ്ടറി സ്കൂളിന്‌ മുപ്പതിലേറെ വര്‍ഷം പഴക്കമുന്ണ്ട്. പ്രാരംഭകാലത്ത്  ഇതൊരു ലോവറ് പ്രൈമറി സ്കൂള് ആയിരുന്നു..ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1979-ല് ആണു.
പന്തല്ലൂര്‍ ഹയര് സെക്കണ്ടറി സ്കൂളിന്‌ മുപ്പതിലേറെ വര്‍ഷം പഴക്കമുന്ണ്ട്. ..ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1979-ല് ആണ്‌.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിന്റെ കീഴില്‍ തിരുവാലിയില്‍ 2 പള്ളിക്കൂടങ്ങളുണ്‍ടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതില്‍ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെണ്‍ പള്ളിക്കൂടമായിരുന്നു.കാലാന്തരതില്‍ സ്കൂളുകള്‍ കൂട്ടിച്ചേര്‍ത്ത് തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്ടു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ മേഖലയില്‍ ഒരു വിദ്യാലയമേ ഉണ്ടായിരുന്നുള്ളു..സ്കൂള്‍ നില്‍ക്കുന്ന പ്രദേശം പാണരുതൊടിക എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. തെക്കുമ്പാട് ഉള്ള മദ്രസ്സ
മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവര്‍ ഈ സ്ഥലം മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡിലേക്ക് സൗജന്യമായി നല്‍കി.ഇവിടെയാണു തിരുവാലി ബോര്‍ഡ് എലിമെന്ഡറി സ്കൂള്‍ രൂപം കൊണ്‍ടത്.
കെട്ടിടതിതില്‍ എട്ടാം തരമാണ്‌ ആദ്യം തുടങിയത്.
1950 കാലഘട്ടത്തില്‍ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേര്‍ ഈ വിദ്യാലയം ഒരു ഹയര്‍ എലിമെന്ഡറീ സ്കൂളായി ഉയര്‍ത്താന്‍ ശ്രമമാരംഭിച്ചു.1951-ല്‍ തന്നെ അന്നത്തെ മലബാര്‍ ഡിസ്റ്റ്ട്റീക്ക്ട് ബോര്‍ഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദന്‍ ഇവിടെ 6,7,8 ക്ലാസ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി.അങ്ങനെ 1951-അധ്യയന വര്‍ഷത്തില്‍ ഈ സ്കൂള്‍ ഹയര്‍ എലിമെന്ഡറീ സ്കൂളായി(U.P) അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1957-ല് ആണു.   
ഇതൊരു ഹൈസ്കൂളാക്കി ഉയര്‍ത്തിയത് 1957-ല് ആണു.   
ഈ സ്കൂളില് 5,6,7,8,9,10 ക്ലാസ്സുകളിലായി 43 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1998 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്.  
ഈ സ്കൂളില്,8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.2000 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്.  
മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍സ്കൂള്‍ ക്യാംബസില്‍ തന്നെ ലോവര് പ്രൈമറി വിഭാഗവും പ്രവര്‍തതിക്കുന്നു.
രണ്ടു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍സ്കൂള്‍ ക്യാംബസില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗവും പ്രവര്‍തതിക്കുന്നു.
== '''സ്ഥാനനിര്‍ണ്ണയം''' ==
== '''സ്ഥാനനിര്‍ണ്ണയം''' ==
<font color="blue">മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരില്‍ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂര്‍,എടവണ്ണ എന്നിവിടങ്ങലില്‍നിന്ന് ഡയറക്ട് ബസ് സര്‍വീസ് ഉണ്ട്.</font color="blue">
<font color="blue">മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തില്‍ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരില്‍ നിന്ന് 7  കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി,  വണ്ടൂര്‍-എടവണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂര്‍,എടവണ്ണ എന്നിവിടങ്ങലില്‍നിന്ന് ഡയറക്ട് ബസ് സര്‍വീസ് ഉണ്ട്.</font color="blue">
"https://schoolwiki.in/ഉപയോക്താവ്:Phsspandallur" എന്ന താളിൽനിന്ന് ശേഖരിച്ചത്