"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/സമയമുണ്ട്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമയമുണ്ട്... | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19: വരി 19:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അമീർ ജാസിം
| പേര്= ഷാഫിയാ റീം
| ക്ലാസ്സ്=    5.എ  
| ക്ലാസ്സ്=    5.എ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമയമുണ്ട്...

കാടും മരങ്ങളും കൊന്നൊടുക്കി
വയലും പുഴകളും മലിനമാക്കി
മണ്ണിടമാകെ വരണ്ടത്താക്കി
പുകതുപ്പും ഫാക്ടറികൾ
മലയെടുക്കും ജെ. സി. ബി യും
പണമല്ലോ മർത്യന് ആകെ പ്രധാനം
കുളമില്ല, തോടില്ല, കിളികളില്ല
ജന്തുജാലങ്ങൾ തൻ കളികളില്ല
ഓർക്കുക.. നീ ഇന്നു തെറ്റായ പാതയിൽ
മാറ്റിടേണം നിന്റെ ചെയ്തികൾ
സമയമുണ്ട്...നിനക്കുമുന്നിൽ...
വാർത്തെടുക്കുക ഹരിതാഭ ഭൂമിയെ

ഷാഫിയാ റീം
5.എ എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത