"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 370: വരി 370:
ശാസ്ത്രജ്ഞന്‍,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്‍,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍,
ശാസ്ത്രജ്ഞന്‍,ജിയോളജിസ്റ്റ്,കാലാവസ്ഥാ ശാസ്ത്രജ്ഞന്‍,ജീവശാസ്ത്രജ്ഞന്‍,പരിസ്ഥിതിപ്രവര്‍ത്തകന്‍,
അഗ്രികള്‍ച്ചറിസ്റ്റ്, കര്‍ഷകന്‍...)
അഗ്രികള്‍ച്ചറിസ്റ്റ്, കര്‍ഷകന്‍...)
ലക്ഷ്യം
1.പഠനത്തിനും  പരീക്ഷ എഴുതുന്നതിനും  ശാസ്ത്രീയമായ  രീതി അഭ്യസിക്കുക.
2.പരിസ്ഥിതിയെക്കുറിച്ചുള്ള  അവബോധം  സസ്റ്റൈനബിള്‍ ഡവലപ്മെന്റിന്
ആവശ്യമാണ്.വിദ്യാര്‍ഥികള്‍‍    പരിസരാവബോധമുള്ളവരും  പ്രകൃതിയെ പരിര-
ക്ഷിക്കേണ്ടതിന്റെ  ആവശ്യകത  ബോദ്ധ്യമുള്ളവരുമായിരിക്കണം.
3.സ്വയം തൊഴില്‍ സാദ്ധ്യതകള്‍ പരിഗണിച്ച്  വിദ്യാര്‍ഥികളുടെ  ക്രിയാത്മകവും
പ്രായോഗികവുമായ  കഴിവുകള്‍  വികസിപ്പിക്കുക.
4.ഒരു  കുട്ടിയും ഒരു വിഷയത്തിനുപോലും  തോക്കില്ലപ്രവര്‍ത്തനങ്ങള്‍
1.മാസത്തിലൊരിക്കല്‍ പഠനരീതിയെക്കുറിച്ച് വിദഗ്ദരുടെ പ്രത്യേക ക്ലാസ്സുകള്‍
2.മരങ്ങള്‍  നടുകയും പരിരക്ഷിക്കുകയും ചെയ്യുക.
3.കമ്പോസ്ററ് , ബയോഗ്യാസ് പ്ലാന്‍റ്,ജലസംരക്ഷണം  തുടങ്ങിയ പദ്ധതികള്‍             
പരിസ്ഥിതി സംരക്ഷണത്തിനായി  രൂപീകരിക്കുക.
4.വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപരിചയമേഖലകളില്‍ പരിശീലനം നല്‍കുക.
5.സ്ക്കൂളിനുള്ളില്‍  ഓണ്‍  ദ സ്പോട്ട് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക.6.വ്യക്തിഗതമായ ശ്രദ്ധ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച്  പഠിക്കാന്‍  കഴിവുകുറഞ്ഞ-
വര്‍ക്ക് നല്‍കണം.
7.വിദ്യാര്‍‍ത്ഥിയുടെ ഇഷ്ടാനിഷ്ടങ്ങളേക്കുച്ചുള്ള വിശദാംശങ്ങള്‍  ടീച്ചര്‍ക്ക് അറിവുണ്ടായിരിക്കണം.
8.ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍  ക്ലാസ്സുകള്‍  നല്‍കുക.


9.Existential Intelligence :
9.Existential Intelligence :
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്