"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 294: വരി 294:
കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് ..തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി
കഴിവ്,സിദ്ധാന്തങ്ങള്‍ രൂപീകരിയ്ക്കാനുള്ള കഴിവ് ..തുടങ്ങിവ ഇത്തരം ബുദ്ധിശക്തിയുടെ സവിശേഷതയായി
പരിഗണിയ്ക്കുന്നു.
പരിഗണിയ്ക്കുന്നു.
ലക്ഷ്യം       
1.    മാത്തമാറ്റിക്സില്‍‍‍‍  നാലാം  ക്ലാസിലെ  കുട്ടികള്‍‍‍‍‍‍‍  വിദഗ്ദരാണൊ  എന്ന്
പരിശോധിക്കാന്‍  ഇത്  അദ്ധ്യാപകരെ  സഹായിക്കുന്നു.
2.പ്രാക്ടിക്കല്‍‍‍ ആപ്ലിക്കേഷനുകളൊപ്പം  പഠന രീതികളിലും  വിദ്യാര്‍ത്ഥികള്‍
ക്രിയാത്മകവും  നവീനവുമായ  രീതികള്‍  ഉപയോഗപ്പെടുത്തണം.
പ്രവര്‍ത്തനങ്ങളിലൂടെയുള്ള  പഠനമാണ്  ഈ  പദ്ധതിയുടെ  പിന്നിലുള്ള ആശയം.
3.എളുപ്പത്തിലും  വിവേകത്തോടെയും  കമ്പ്യൂട്ടറും,ഇന്റര്‍നെറ്റും  ഉപയോഗിക്കാന്‍
വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുക.
4.എല്‍.എസ്.എസ്,തളിര്,ബാലശാസ്ത്ര പരീക്ഷകളില്‍‍  കഴിയുന്നത്ര പ്രോല്‍സാഹി-
പ്പിക്കുക.      പ്രവര്‍ത്തനങ്ങള്‍     
1.ആധുനിക  നിലവാരത്തിലുള്ള  ലാബ്സൗകര്യങ്ങള്‍ എല്ലാ വിഷയങ്ങള്ക്കും.
2.ഗണിതത്തിന്  സ്പെഷ്യല്‍  ക്ലാസ്സുകള്‍   
3.ലാബ് സൗകര്യം  പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുക.
4.സെമിനാര്‍  ക്വിസ്,ഉപന്യാസ  മല്‍സരം എന്നിവ  സംഘടിപ്പിക്കുക.
5.കമ്പ്യൂട്ടര്‍  ഇന്റര്‍  നെറ്റ്  സൗകര്യങ്ങള്‍  സംലഭ്യമാക്കുകയും  ശരിയായ
ഉപയോഗത്തിനുള്ള  നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും  ചെയ്യുക.
6.ക്ലാസ്സ്  ദിനങ്ങളില്‍  9  മുതല്‍  9.40  വരെ  ക്ലാസ്സുകള്‍  സംഘടിപ്പിക്കുക
7.ആരംഭത്തിലേ  എല്ലാ വിദ്യാര്‍ത്തികള്ക്കും  പരിശീലനം നല്‍കുക.
8.തിരഞ്ഞെടുക്കപ്പെട്ട    ഏതാനും  പേര്‍ക്ക്  പരിശീലനം  നല്‍കുക.
9.തിരഞ്ഞെടുക്കലിനും  പരിശീലനത്തിനും  നിരന്തരം  പരീക്ഷകള്‍  നടത്തുക.


3.Spatial Intelligence :
3.Spatial Intelligence :
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്