"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| സ്കൂൾ=    ഇടുമ്പ എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഇടുമ്പ എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14634
| സ്കൂൾ കോഡ്= 14634
| ഉപജില്ല=  കുത്തുപറമ്പ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുത്തുപറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

12:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശീലം


പണ്ടൊരു പാവം ചൈന രാജ്യം

പരീക്ഷണം ചെയ്തു കഴിയുമ്പോൾ

കൊറോണയെന്നൊരു മാരക വൈറസ്

മാനവരാശിയെ നശിപ്പിക്കാൻ

വുഹാനിൽ നിന്ന് പുറപ്പെട്ടു

മണൽത്തരിയേക്കാൾ ചെറുതായതിനെ

പിടിച്ചു കെട്ടാൻ കഴിയാതെ

പകച്ചുപോയി ശാസ്ത്രജ്ഞർ

അവിടെത്തുപ്പി ,ഇവിടെത്തുപ്പി

പഠിച്ചുപോയി നാമെല്ലാം

മുഖവും മറച്ചു കയ്യും കഴുകി

നമുക്ക് നീങ്ങാം മുന്നോട്ട്
 

ജ്വാല വിനു കെ പി
2 ഇടുമ്പ എൽ പി സ്കൂൾ
കുത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത