"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42407 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42407 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഞാൻ പിറന്നൊരീ  കുഞ്ഞു വീട്
ഞാൻ വളർന്നൊരീ സ്വർഗ്ഗ വീട്....
സ്നേഹമേകുവാൻ.... അമ്മയുണ്ട്....
വാത്സല്യ മേകി എൻ അച്ഛനുണ്ട്...
ശണ്ഠ വയ്ക്കുവാൻ ചേച്ചിയുണ്ട്.....
മുത്തച്ഛൻ നൽകിയ ചൊല്ലുമുണ്ട്......
മുത്തശ്ശി കഥയുടെ ഇമ്പമുണ്ട്....
ഞാൻ വരച്ചോരി ചിത്രമുണ്ട്....
എന്നുടെ പൊട്ടിചിരിയുമുണ്ട്....
എന്തൊരു സുന്ദരലോലമാണി...
ആഹ്ലാദമാർന്നൊരീ കുഞ്ഞുവീട്.
</poem> </center>