"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


== ആമുഖം ==
== ആമുഖം ==
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.  മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയവുമുണ്ട് .  കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.  വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനം കാഴ്ചവയ്കുന്നത്.
    1954 ല്‍ 57 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം.  80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേര്‍ന്നതായിരുന്നു സ്കൂള്‍ കെട്ടിടം.  1966 ല്‍ ഇത് ഹൈസ്കൂളായി ഉതൃയര്‍ത്തപ്പെട്ടു.  1980 കാലഘട്ടത്തില്‍ 39 ഡിവിഷനുകളിലായി 1800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.  ഇപ്പോള്‍ 26 ഡിവിഷനുകളിലായി 968 വിദ്യര്‍ത്ഥികളും 36 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്.  എയ്ഡഡ് സ്കൂളിനു പുറമേ അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിച്ച് വരുന്നു.
    ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ ശ്രീമാന്‍ കെ.ജയദേവന്‍ അവര്‍കളും ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.ഗണപതിഅയ്യര്‍ അവര്‍കളുമായിരുന്നു.
സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954  
സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954  
മാനേജ്‌മെന്റ്‌ എസ്‌.എന്‍.ഡി.പി. ശാഖായോഗം ന: 862
മാനേജ്‌മെന്റ്‌ എസ്‌.എന്‍.ഡി.പി. ശാഖായോഗം ന: 862
വരി 51: വരി 53:
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളില്‍ ഒന്ന്‌
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളില്‍ ഒന്ന്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റര്‍ക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാര്‍ഡും, മികച്ച പത്ത്‌ വര്‍ഷത്തെ ലോങ്ങ്‌ സര്‍വ്വീസ്‌ അവാര്‍ഡും സ്‌കൗട്ട്‌ മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റര്‍ക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ്‌ അവാര്‍ഡും, മികച്ച പത്ത്‌ വര്‍ഷത്തെ ലോങ്ങ്‌ സര്‍വ്വീസ്‌ അവാര്‍ഡും സ്‌കൗട്ട്‌ മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്‌
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==


"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്