"ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/വേനൽ മഴ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{BoxBottom1 | പേര്= | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വേനൽ മഴ. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വിണ്ടു കീറിയ പാടത്ത് | |||
വേനൽമഴ പെയ്തിറങ്ങി | |||
കുഞ്ഞിപ്പുല്ലുകൾ പൊട്ടി മുളച്ചു | |||
കാറ്റിത്താടി കളിയാടി | |||
വീണ്ടും മാനം കറുക്കുന്നു | |||
ഇടിയും മഴയും പൊടിപൂരം | |||
കൊറ്റികളെത്തി പാടത്ത് | |||
കൊത്തിയെടുത്തതെന്താണ് | |||
നനഞ്ഞചാലുകൾ പാടവരമ്പിൽ | |||
തത്തയുമെത്തീ, ചിത്തിരയും | |||
കലപില കൂട്ടി ഉച്ചത്തിൽ | |||
കത്തിയ ചൂടും പോയി മറഞ്ഞു | |||
കാറ്റും കോളും വീണ്ടും വന്നു | |||
ഇടിയും മഴയും വേഗത്തിൽ | |||
വേനൽച്ചൂടിനൊരാശ്വാസം | |||
വേനൽക്കാഴ്ചകളെങ്ങോ പോയ്. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷാരിമ .എസ്.ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= നാല് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ശ്രേയ എൽ .പി .എസ് .ഈട്ടിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തിരുവനന്തപുരം. | ||
| തരം= | |||
| color= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||