"SHUPS Chullimanoor/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,606 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഏപ്രിൽ 2020
arshak muhammed
('...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(arshak muhammed)
വരി 10: വരി 10:
                                                                         ശാസ്ത്രലോകം ഉറ്റുുനോക്കും  
                                                                         ശാസ്ത്രലോകം ഉറ്റുുനോക്കും  
                                                                           പ്രതിരോധത്തിൻ ഔഷധങ്ങൾ
                                                                           പ്രതിരോധത്തിൻ ഔഷധങ്ങൾ
  <center><poem>          [[സ്വ൪ഗഭൂമി‍‍‍‍‍]]
കുട്ടിക്കാലത്തെനിക്കുണ്ടായിരുന്നു
ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ
ഏറെയും പൊട്ടിപ്പോയി പിന്നെ
ഞാനും വളർന്നു വലുതായി
ഇന്നെൻ പറമ്പിൽ ഞാൻ നടക്കുമ്പോൾ
കാണുന്നു പൊട്ടിയ കളിപ്പാട്ടം
എന്തെ ഇതൊന്നും മണ്ണിൽ ചേർന്നില്ല
അമ്മ പറഞ്ഞു "മോനെ ഇത് പ്ലാസ്റ്റിക്കല്ലേ ,
എന്താണീ പ്ലാസ്റ്റിക് ?അത് ഭൂമിയിൽ ചേരില്ലേ ?
മണ്ണിലലിയില്ലെന്നു മാത്രമല്ലിത്
ഈ കൊച്ചു ഭൂമിയെ അത് നാശമാക്കും
ഇത് കേട്ട് ഞാനാകെ പേടിച്ചു പോയി
പ്ലാസ്റ്റിക്കിനെ തുരത്തണം നാടിനെ കാക്കണം
എന്താണ് പോംവഴി പറയു അമ്മേ
പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചി മേടിച്ചാൽ
അൽപ്പം ആശ്വാസമാകുമെന്നെന്നമ്മ ചൊല്ലി
ഇത് മാത്രം പോരാ പിന്നെയോ വേണം ചെടികളും മരങ്ങളും നാട്ടിടേണം
കീടനാശിനി പ്രയോഗം നിർത്തണം
ജൈവകൃഷി നമ്മൾ തുടങ്ങിടേണം
ആരും മരങ്ങൾ മുറിക്കരുതേ
അരുമ ജീവികളെ കൊല്ലരുതേ
എല്ലാർക്കും താങ്ങായി തണലായിയെന്നും
നിൽക്കേണ്ടവരാണല്ലോ നമ്മളെന്നും
രക്ഷിക്കാം പുഴയെ ,കാത്തിടാം കാടിനെ
സ്നേഹിക്കാം നമുക്കിനി പ്രകൃതി അമ്മയെ
നല്ലൊരു പച്ചയാം ഭൂമിയെ നിലനിർത്താൻ
ഒരുമിച്ച് നിന്നിടാം സന്തോഷമായി
</poem></center>
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817132" എന്ന താളിൽനിന്ന് ശേഖരിച്ചത്