"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*[[{{PAGENAME}}/ മണിക്കുട്ടിയുടെ ലോക് ഡൗൺ | മണിക്കുട്ടിയുടെ ലോക് ഡൗൺ ]]
(*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്||ചതിയനു പറ്റിയ വിപത്ത്|]])
(*[[{{PAGENAME}}/ മണിക്കുട്ടിയുടെ ലോക് ഡൗൺ | മണിക്കുട്ടിയുടെ ലോക് ഡൗൺ ]])
വരി 1: വരി 1:
*[[{{PAGENAME}}/ചതിയനു പറ്റിയ വിപത്ത്||ചതിയനു പറ്റിയ വിപത്ത്|]]
*[[{{PAGENAME}}/ മണിക്കുട്ടിയുടെ ലോക് ഡൗൺ | മണിക്കുട്ടിയുടെ ലോക് ഡൗൺ ]]

{{BoxTop1
{{BoxTop1
| തലക്കെട്ട്=  ചതിയനു പറ്റിയ വിപത്ത്
| തലക്കെട്ട്=  മണിക്കുട്ടിയുടെ ലോക് ഡൗൺ
| color=      1
| color=      2

നേരം ഏഴുമണിയായി .വണ്ടികൾ ചീറിപ്പായുന്നതിൻെറയും ഹോൺ അടിക്കുന്നതിൻെറയും ശബ്‍ദങ്ങൾ കേട്ടാണ് മണിക്കുട്ടി ഉണരുന്നത് . ആ പ്രഭാതവും അവൾക്ക് പതിവുപോലെ തന്നെ ആയിരുന്നു. ഫോണിനു മുൻപിൽ കല്ലുപോലെ പ്രതിഷ്‍ഠിച്ചിരിക്കുന്ന മമ്മി.ഒാഫീസിൽ പോകാൻ തിരക്കിടുന്ന പപ്പ. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലിക്കാരി.ഇതെല്ലാം മണിക്കുട്ടിയുടെ
ഒരു ചെറിയ ഗ്രാമം .പുഴകളാലും നദികളാലും മരങ്ങളാലും സമൃദമായ ഗ്രാമം . മലമുകളിൽ നിന്ന് ഒരു ചെറിയ അരുവി അവിടെ ഒഴുകുന്നുണ്ടായിരുന്നു. അത് എല്ലാവരുടെയും കണ്ണ് ചിമ്മിപ്പിക്കുന്നതായിരുന്നു. എല്ലാവർക്കും അത് ഉപയോഗപ്രതമായിരുന്നു. ആ ഗ്രാമം അവരുടെ സ്വർഗ്ഗമായിരുന്നു.

സ്ഥിരം കാഴ‍്ചകളാണ്. അതിനാൽ അവൾക്കതിൽ പുതുമയൊന്നും തോന്നില്ല. സമയം8മണിയായി. മണിക്കുട്ടിയുടെപപ്പ ജോലിക്കുപോയി.മമ്മി ഫോണിനുമുന്നിൽ തന്നെ ഇരിക്കുന്നു.ജോലിക്കാരി പണിയെല്ലാം തീർത്തിട്ട് പോയി.എറണാക്കുളത്ത് ഒരു ബാങ്ക് ജീവനാക്കാരനായ ശ്യാമിൻെറയുംശരണ്യയുടെയും ഏക മകളാണ് മണിക്കുട്ടി. ശ്യാമിന് ഏറണാക്കുളത്ത് ഒരു ജോലി ആയപ്പോഴാണ് അവർ ഏറണാക്കുളത്ത് ഒരു ഫാറ്റിലേക്ക് താമസം മാറ്റിയത് .എന്നാൽ എറണാകുുളത്ത് വന്നശേഷം മണിക്കുട്ടിയുടെ ജീവിതം ആകെ മാറിപ്പോയി.ഫ്‍ളാറ്റിലെ ജീവിതവും ആർഭാടങ്ങളും അവളുടം മമ്മിയെ ലഹരി പിടിച്ചു.ജോലിയെല്ലാം ചെയ്യാൻ ജോലിക്കാരി ഉളളതിനാൽ ഒരു ജോലിയും ചെയ്യാതെ മുഴുവൻ നേരവും മൊബൈലിൽ തന്നെ നോക്കി ഇരിക്കുകയാണ് മമ്മി.തിരക്കുകളുടെ തോഴനായ

പപ്പ രാവിലെ പോയാൽ രാത്രിയാണ് കയറി വരുന്നത്.

ഗ്രാമപ്രദേശത്തെ വരെ  വികസനത്തിലേയ്ക്ക് നയിക്കുന്ന  കാലഘട്ടമാണിത് . വികസനത്തിലേക്ക് നയിക്കുന്ന കാലഘട്ടമാണിത്. വികസനത്തിലേക്ക് വീഴുന്ന പല ഗ്രാമീണ ജനങ്ങളെയും നാം കണ്ടുട്ടുണ്ട് . എന്നാൽ ഈ ഗ്രാമത്തിലെ  ജനങ്ങൾ വികസനത്തിനെതിരായിരുന്നു . ആ ഗ്രാമത്തിൽ എന്തു വികസനം വന്നാലും  അവിടുത്തെ ജനങ്ങൾ അത് നിഷേധിച്ചിരുന്നു. എല്ലായിടത്തുമുള്ളതു പോലെ തന്നെ ഇവിടെയുമുണ്ട് ഒരു ചതിയാൻ . ആ ഗ്രാമത്തിലെ ജനങ്ങൾ  ആ ചതിയന്റെ കെണിയിൽ അകപ്പെട്ടു.വികസനത്തിനെതിരായിരുന്നെങ്കിലും അവിടുത്തെ ജനങ്ങൾക്ക് ഒരാശുപത്രി ആവശ്യമാണ് കാരണം,ഒരു രോഗം വന്നാൽ തന്നെ  കിലോമീറ്ററുകൾ  താണ്ടി വേണം അവർക്ക് ആശുപത്രിയിൽ എത്തിച്ചേരാൻ . അവിടെ എത്തുമ്പോൾ തന്നെ രോഗിയുടെ ജീവൻ നഷ്ട്ടപ്പെട്ടേക്കാം . അവിടെ ഒരു ആശുപത്രിവരാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. ആശുപത്രി പണിയാം എന്നു കള്ളവും പറഞ്ഞ് ആ ചതിയൻ ഗ്രാമത്തിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. ഈ ഗ്രാമത്തിലും ഒരു തലവനുണ്ടായിരുന്നു . ചതിയന്റെ വാക്കുകേട്ട്  അദ്ദേഹവും മാറിത്താമസിച്ചു.

നാട്ടിൽ കൂട്ടുകാരുമായി കളിച്ചും,ചിരിച്ചും,ഞാവൽ പഴം പറിച്ചു നടക്കുന്ന മണിക്കുട്ടിക്ക് ഫ്‍ളറ്റിലെ ജീവിതം നരകമാണ്.അടുത്ത മുറിയിൽ താമാസിക്കുന്നതാരാണെന്ന് പോലും അവൾക്കറിയില്ല.ഫ്‍‍ളറ്റിലെ ജീവിതത്തിൽവീർപ്പ് മുട്ടി നിങ്ങവേ പെട്ടെന്നാണ് അതു സംഭവിച്ചത് !.ലോകം എങ്ങും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യവെമ്പാടും ലോക് ഡൗൺ പ്രഖ്യാപ്പിച്ചു.വൈകിട്ട് മണിക്കുട്ടിയുടെ പപ്പ വന്നപ്പോൾ മമ്മി ഒാടി ചെന്നു.ശ്യാം അറിഞ്ഞില്ലേ ലേക്ക് ഡോൺ പ്രഖ്യാപ്പിച്ചു.ഹോ ഞാൻ ഇനി മൊബൈൽ ചാർജ് ചെയ്യുന്നത് എ‍ങ്ങനെയാണ് നിങ്ങൾക്ക് പിന്നെ ജോലിതിരക്കുകളിൽ നിന്ന് ചെറിയൊരു ആശ്വാസം ലഭിക്കുമെല്ലോ?ശ്യാം പറഞ്ഞു ഞാൻ അറിഞ്ഞു. പിന്നെ ആഹാരസാധാനങ്ങളൊക്കെ ഉളളതുകൊണ്ട് ടെൻഷൻ വേണ്ട .അവർ പറയുന്നതൊന്നും അഞ്ചുവയസ്സുകാരിക്ക് മനസ്സിലായില്ല.എന്നാലും ഒന്നോർത്തപ്പോൾ അവൾക്ക് സന്തോഷമായി.ഏറണാക്കുളത്തിനു വന്നതിനു ശേഷം അവളുടെമമ്മിപപ്പയോട്സംസാരിച്ചു.അവൾ  തൻെറ മുറിയിലേക്കോടി.

നാട്ടിൽ നിന്ന് ഏറണാക്കുളത്തേക്ക് വന്നോപ്പോൾ അവളുടെ അച്ഛമ്മ കൊടുത്ത ഗണപതി ഭഗവാൻെറ വിഗ്രഹം എടുത്തു.അവൾ അത് പൊന്നു പോലെ സൂക്ഷിച്ചിരിക്കുകയാണ്.വിഗ്രഹത്തിന് മുൻപിൽ അവൾ കൈകോർത്ത് പ്രാർത്ഥിച്ചു.എൻെറ ഗണപതി ഭഗവാനെ എൻെറ പപ്പയും മമ്മിയും മിണ്ടി.എനിച്ച് ഒത്തിരി സന്തോഷമായി.

വർഷങ്ങൾക്കു ശേഷം ഗ്രാമത്തലവൻ അവിടെ സന്ദർശിക്കാൻ  തീരുമാനിച്ചു.അദ്ദേഹം അവിടെ  വന്നപ്പോൾ കണ്ടകാഴ്ച്ച അതി ഭീകരമായിരുന്നു .ആശുപത്രി പോയിട്ട് വൈദ്യശാല പോലും അവിടെ ഉണ്ടായിരുന്നില്ല.അതിനു പകരം അദ്ദേഹം കണ്ടത് ആകാശം മുട്ടെ പടുതുയർത്തിയ ഫാക്ടറി . തെളിനീർ ജലം ഒഴുകിയ അരുവിയിലെ ജലം ഇപ്പോൾ മലിനജലമായി ഒഴുകുന്നു.ആ ഫാക്ടറിയിൽ നിന്നു വന്ന പുക ശ്വസിച്ച് ചതിയന്റെ മകന് ശ്വാസ്സ തടസ്സം വന്നു ചേർന്നു.ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ തന്നെ അയാളുുടെ മകൻ മരണപ്പെട്ടു.അയാൾ തന്റെ തെറ്റു മനസ്സിലാക്കി . തലവൻ അയാളുടെ അരികിൽ ചെന്നു പറ‍ഞ്ഞു .നീ ചെയ്ത തെറ്റിന്റ ഫലം നിന്റെ മകൻ അനുഭവിച്ചു . ഈ ഫാക്ടറിയുടെ സ്ഥാനത്ത് നീ ഒരു ആശുപത്രി പണിഞ്ഞിരുന്നെങ്കിൽ നിന്റെ മകൻ മരിക്കില്ലായിരുന്നു.

ഇനി അവർ എന്നോടും മിണ്ടുമായിരിക്കും അല്ലേ ഭഗവാനേ. ഫോൺ ചാർജ്ജ് ചെയാൻ കഴിയാതത്തിനാൽ അവളുടെ മമ്മി ഫോണിനു മുമ്പിൽ നിന്നും എഴുന്നേറ്റു.ജോലിയില്ലാതത്തിനാൽ അവളുടെ പപ്പയും വീട്ടിൽ ഉണ്ട്.ജോലിക്കാരിക്ക് വരാൻ കഴിയാതത്തിനാൽ ശരണ്യ അടുക്കളയിൽ കയറി.ആഹാരപാകം ചെയ്‍തു.കഴിക്കാറായപ്പോൾമണിക്കുട്ടിയെ വിളിച്ചു.മോളെ മണിക്കുട്ടി വാ നമ്മുക്ക് ഭക്ഷണം കഴിക്കാം ശരണ്യ പറഞ്ഞു.മണിക്കുട്ടിക്ക് അത്ഭുതമായി മമ്മി പിന്നെയും തന്നോട് സ്‍നേഹത്തോടെ സംസാരിക്കുന്നു.അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. പിന്നെ പപ്പയും മമ്മിയും മണിക്കുട്ടിയും ഒരുമിച്ചിരുന്ന് കളിച്ചു.അങ്ങനെമണിക്കുട്ടിയുടെ ജീവിതം പഴയപോലെയായി.ഇപ്പോൾ മണിക്കുട്ടി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോക്ഡൗൺ അവസാനിക്കരുതെയെന്ന്.

ഗുണപാഠം

നമ്മൾ എന്തുചെയ്താലും എല്ലാവരോടുെ കൂടി ഒരു വട്ടം ആലോചിക്കണം .കാരണം,എടത്തുചാട്ടത്തിൽ  വലിയ പ്രതിസന്ധി നേരിടേണ്ടി വരും

{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ എം നായർ
| പേര്= ഡെൽന തോമസ്
| ക്ലാസ്സ്=    6B
| ക്ലാസ്സ്=    8A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 28: വരി 25:
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=    കഥ
| തരം=    കഥ
| color=    1
| color=    2

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817087" എന്ന താളിൽനിന്ന് ശേഖരിച്ചത്