"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശുദ്ധി) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 21: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുദ്ധി
ഒരു മനുഷ്യൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വയം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നത് മൂലം പല രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും മനുഷ്യരാശിക്ക് തന്നെ രക്ഷ നേടാവുന്നതാണ്. നാം ശുചിത്വം പാലിക്കുന്നത് മൂലം നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും ഗുണകരമാണ് . അതിനു ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ലോകം ഇപ്പോൾ നേരിടുന്ന ഏറ്റവും മാരകമായ പകർച്ചവ്യാധി കൊറോണ. കൊറോണപോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും വലിയ ഒരു മാർഗം തന്നെയാണ് വ്യക്തിശുചിത്വം. എന്നാൽ വ്യക്തി ശുചീത്വം പാലിക്കുന്നതിനോടോപ്പം തന്നെ പരിസരവും മറ്റു ചുറ്റുപാടും ശുചിയായി സൂക്ഷിക്കേണ്ടതും ആവശ്യം തന്നെയാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം