"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്=മീനാക്ഷി.എം   
| പേര്=മീനാക്ഷി.എം   
| ക്ലാസ്സ്=3 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 22:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

12:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നൽകിയ പാഠം

പ്രിയപ്പെട്ട കൂട്ടുകാര,

കൊറോണ വൈറസ് സംസ്ഥാനത്ത് മൊത്തമായി വ്യാപിക്കുകയാണ്. അതു കൊണ്ട് നമ്മൾ കൂടുതൽ ജാഗ്രത പുലർത്തണം. ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ പറഞ്ഞിരുന്നത്. അത് കൊണ്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലായി. അതു കൊണ്ട് കുറച്ചു ദിവസം കൂടി നീട്ടിവച്ചു.

കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിൽ നിന്നും പോയിട്ടില്ല. പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. ഈ രോഗം വന്ന് എത്ര പേർ മരിച്ചു ,എത്ര പേർ നിരീക്ഷണത്തിൽ കഴിയുന്നു. കൊറോണ വൈറസ് വ്യാപിച്ചതുകൊണ്ട് സ്കൂളിൽ പരീക്ഷ പോലും ഉണ്ടായില്ല. ആദ്യം 7ാം ക്ലാസ് വരെയാണ് അവധി നൽകിയത്.പിന്നെ അത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി.

കൊറോണ എന്ന മഹാമാരി കേട്ടുകേൾവി പോലുമില്ലാത്ത രോഗമാണ്. പണിയെടുത്തു ജീവിക്കുന്ന ജനങ്ങൾ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. എങ്ങനെ മുന്നോട്ട് പോകും? കുട്ടികളുടെ കൂടെ ഇരുന്ന് കഥ പറഞ്ഞ് കൊടുക്കാനും ചിത്രം വരച്ചു കൊടുക്കാനുമൊക്കെ രക്ഷിതാക്കൾക്ക് ഇപ്പോൾ സമയമുണ്ടാകും. ടി.വി, ഫോൺ, എന്നിവ പരമാവധി കുട്ടികൾക്ക് കൊടുക്കാതിരിക്കുക. ഇല്ലെങ്കിൽ അവധി കഴിയുമ്പോഴേക്കും കുട്ടികളുടെ കണ്ണിന്റെ കാഴ്ചശക്കി തന്നെ കുറയും.

നന്ദി..നമസ്കാരം

മീനാക്ഷി.എം
3 എ നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം