"ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24608 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24608 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൈകൾ നന്നായി കഴുകീടാം
നഖങ്ങൾ വൃത്തിയാക്കീടാം
കുളിച്ച് വൃത്തിയായി നടന്നീടാം
അലക്കിയ വസ്ത്രങ്ങൾ ധരിച്ചീടാം
വീടുചുറ്റുപാടുമെല്ലാം വൃത്തിയാക്കീടാം
പുഴ കിണർ കുളമെല്ലാം വൃത്തിയാക്കീടാം
ഈച്ച കൊതു കീടങ്ങളെ തുരത്തീടാം
മന്ത് മലമ്പനി എലിപ്പനി കൊറോണ
എന്നിവയെ തുരത്തീടാം
ദുർഗന്ധമായ അന്തരീക്ഷം
ദുർജനങ്ങളുടെ മനസ്സു പോലെ
ആക്കീടാതെ നമ്മുടെ നാടിനെ
സംരക്ഷിക്കേണ്ടേ
ഒത്തൊരുമയോടെ രക്ഷിച്ചീടാലോ