"ചമ്പക്കുളം എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം:പുതു കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അതിജീവനം:പുതു കേരളം | |||
കൊറോണയെന്നൊരു പേരു കേട്ടാൽ, | കൊറോണയെന്നൊരു പേരു കേട്ടാൽ, | ||
ഞെട്ടി വിറച്ചീടും മാലോകരേവരും.. | ഞെട്ടി വിറച്ചീടും മാലോകരേവരും.. | ||
വരി 16: | വരി 13: | ||
അതിജീവിക്കും നാം ഈ മഹാരോഗത്തെ, | അതിജീവിക്കും നാം ഈ മഹാരോഗത്തെ, | ||
പൊന്നിൻ പുതു പ്രഭാതത്തിനായ് കാത്തിരുന്നീടുക...... | പൊന്നിൻ പുതു പ്രഭാതത്തിനായ് കാത്തിരുന്നീടുക...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= | ||
| ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ചമ്പക്കുളം എസ് എച്ച് യു പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=46226 | | സ്കൂൾ കോഡ്= 46226 | ||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം:പുതു കേരളം
കൊറോണയെന്നൊരു പേരു കേട്ടാൽ, ഞെട്ടി വിറച്ചീടും മാലോകരേവരും.. മാനവരാശിയെ ഒന്നാകെ കൊന്നൊടുക്കീടുമീ, ഭീകരനാം രോഗമീവിധം വന്നീടുകിൽ.. ഒന്നായ് നിൽക്കണം നാം ഭാരതമീ മണ്ണിൽ, തുരത്തുക കൊറോണയെന്ന മഹാ വിപത്തിനെ.. വ്യക്തി ശുചിത്വം നാമേവരും ശീലമാക്കീടുകിൽ, രോഗവ്യാപനം തടഞ്ഞീടുമീ വിധത്തിൽ.. അകലം പാലിച്ചീടുക ശാരീരികമാം വിധം, സ്നേഹിച്ചീടുക ഹൃത്തിൽ പരസ്പരമേവരും..... അതിജീവിക്കും നാം ഈ മഹാരോഗത്തെ, പൊന്നിൻ പുതു പ്രഭാതത്തിനായ് കാത്തിരുന്നീടുക......
7 ചമ്പക്കുളം എസ് എച്ച് യു പി എസ് മങ്കൊമ്പ് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ