ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
26050 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| സ്കൂൾ=    സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്     
| സ്കൂൾ=    സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്     
| സ്കൂൾ കോഡ്= 26050
| സ്കൂൾ കോഡ്= 26050
| ഉപജില്ല=    തൃപ്പൂൂണിത്തുറ    
| ഉപജില്ല=    തൃപ്പൂണിത്തുറ    
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കവിത  
| തരം=    കവിത  

12:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പുഴകൾ കൊണ്ട് ഒരു കഥ പറയാൻ
കഥ കേട്ടുറങ്ങുന്ന പരൽമീനുകൾ
കുളികഴിഞ്ഞ് ഈറനായി തഴുകുന്ന പൂവിൻറെ കാതുകളിൽ ആരോ കഥപറഞ്ഞു
ഈറൻ നിലാവിൻറെ പൂമുഖവാതിലിൽ
കഥ കേട്ട് ഉറങ്ങുന്ന കരിവണ്ടുകൾ
കഥ കേട്ട് നീയെൻറെ അരികത്തു വന്ന ഒരു
പുഞ്ചിരി തൂകും പൂ നിലാവേ
തഴമ്പ് തഴമ്പ് തഴുകുന്ന താമര പൂവിനെ തളിരിലകൾ
ഒന്നാ ഡി തളിരിട്ട മോഹങ്ങൾ
തുടിയിലെ തെന്നലിൽ നോക്കി ഒന്ന് ഊതി
പൂവ് പൂക്കുന്ന പൂങ്കാവനത്തിലെ പൂമ്പൊടികൾ തേടുന്ന പൂമ്പാറ്റകൾ
പൂമ്പാറ്റയോട് ആരും പറയാത്ത കഥയിലെ
 കഥാനായിക മാത്രമാകുന്നു കഥാനായിക മാത്രമാകുന്നു നീ...

സുജിത്ത് എം എസ്
5 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത