"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
*[[{{PAGENAME}}/ഒരുമ | ഒരുമ ]] | *[[{{PAGENAME}}/ഒരുമ | ഒരുമ ]] | ||
*[[{{PAGENAME}}/അപ്പുവിൻറെ ദുഃഖം | അപ്പുവിൻറെ ദുഃഖം ]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അപ്പുവിൻറെ ദുഃഖം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | കൊക്കരക്കോ ... പൂവൻകോഴിയുടെ കൂവൽ കേട്ട് അപ്പു ഉണർന്നു .അവൻ പുറത്തേക്കു വന്നു.അച്ഛനും അമ്മയും ഉമ്മറത്തിരുപ്പുണ്ട് .രണ്ടു പേരും എന്തോ ചർച്ചയിലാണ് .അവൻ അതൊന്നും ശ്രദ്ധിച്ചില്ല . | ||
<p> അപ്പു മുറ്റത്തേക്കിറങ്ങി .മുന്നിലെ റോഡിലേക്ക് നോക്കി .അത്ഭുതം! എപ്പോഴും തിക്കും തിരക്കുമായിരുന്ന റോഡ് വിജനമായിരുന്നു .അവൻ അച്ഛൻറെ അടുത്തേക്ക് വന്നു .ബസുകളൊക്കെ നിർത്തിയെന്ന് .അച്ഛൻ പറയുന്നത് അവൻ കേട്ടു .എന്താ അച്ഛാ അങ്ങനെ ? അവൻ തിരക്കി .നീയറിഞ്ഞില്ലേ ? കൊറോണാ വൈറസിൻറെ വ്യാപനം തടയാനായി രാജ്യം മുഴുവൻ ഇന്നു മുതൽ ലോക്ക് ഡൗണിൽ ആണ് .</p> | |||
ഇനി സ്കൂളിലൊന്നും പോകണ്ട .അദ്യം ഒന്ന് ചിരിച്ചെങ്കിലും അവൻറെ മുഖം പെട്ടെന്ന് വാടി .അപ്പോൾ എൻറെ കൂട്ടുകാരേയും ടീച്ചറിനെയും ഒക്കെ ഇനി എന്നു കാണും ? ജീവനല്ലേ മോനേ വലുത് .ആദ്യം ഇതൊക്കെ മാറട്ടെ .നിൻറെ കൂട്ടുകാരും ഈ അവസ്ഥയിൽ തന്നെ ആണ് .ഇങ്ങനെ വീട്ടിനുള്ളിൽ ഇരുന്നാലേ നമുക്കീ വൈറസിനെ നേരിടാൻ കഴിയൂ .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകുകയും വേണം ..</p> | |||
അപ്പു ആലോചിച്ചു .കഴിഞ്ഞ അവധിക്കാലം എത്ര മനോഹരമായിരുന്നു .എന്നും ഉത്സവങ്ങളും ആഘോഷങ്ങളും .എല്ലാം തീർന്നു .എങ്കിലും വേണ്ടില്ല .ഈ മഹാമാരിയൊന്നു മാറിയാൽ മതി .അവൻ മെല്ലെ വീട്ടിനുള്ളിലേക്ക് പോയി .. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിരാം .യു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ഗവ. എൽ. പി. എസ്സ്.പുതുമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42420 | | സ്കൂൾ കോഡ്=42420 | ||
| ഉപജില്ല= | | ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| തരം= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
| color= | |||
}} | }} |
12:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പുവിൻറെ ദുഃഖം
കൊക്കരക്കോ ... പൂവൻകോഴിയുടെ കൂവൽ കേട്ട് അപ്പു ഉണർന്നു .അവൻ പുറത്തേക്കു വന്നു.അച്ഛനും അമ്മയും ഉമ്മറത്തിരുപ്പുണ്ട് .രണ്ടു പേരും എന്തോ ചർച്ചയിലാണ് .അവൻ അതൊന്നും ശ്രദ്ധിച്ചില്ല . അപ്പു മുറ്റത്തേക്കിറങ്ങി .മുന്നിലെ റോഡിലേക്ക് നോക്കി .അത്ഭുതം! എപ്പോഴും തിക്കും തിരക്കുമായിരുന്ന റോഡ് വിജനമായിരുന്നു .അവൻ അച്ഛൻറെ അടുത്തേക്ക് വന്നു .ബസുകളൊക്കെ നിർത്തിയെന്ന് .അച്ഛൻ പറയുന്നത് അവൻ കേട്ടു .എന്താ അച്ഛാ അങ്ങനെ ? അവൻ തിരക്കി .നീയറിഞ്ഞില്ലേ ? കൊറോണാ വൈറസിൻറെ വ്യാപനം തടയാനായി രാജ്യം മുഴുവൻ ഇന്നു മുതൽ ലോക്ക് ഡൗണിൽ ആണ് . ഇനി സ്കൂളിലൊന്നും പോകണ്ട .അദ്യം ഒന്ന് ചിരിച്ചെങ്കിലും അവൻറെ മുഖം പെട്ടെന്ന് വാടി .അപ്പോൾ എൻറെ കൂട്ടുകാരേയും ടീച്ചറിനെയും ഒക്കെ ഇനി എന്നു കാണും ? ജീവനല്ലേ മോനേ വലുത് .ആദ്യം ഇതൊക്കെ മാറട്ടെ .നിൻറെ കൂട്ടുകാരും ഈ അവസ്ഥയിൽ തന്നെ ആണ് .ഇങ്ങനെ വീട്ടിനുള്ളിൽ ഇരുന്നാലേ നമുക്കീ വൈറസിനെ നേരിടാൻ കഴിയൂ .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകുകയും വേണം ..അപ്പു ആലോചിച്ചു .കഴിഞ്ഞ അവധിക്കാലം എത്ര മനോഹരമായിരുന്നു .എന്നും ഉത്സവങ്ങളും ആഘോഷങ്ങളും .എല്ലാം തീർന്നു .എങ്കിലും വേണ്ടില്ല .ഈ മഹാമാരിയൊന്നു മാറിയാൽ മതി .അവൻ മെല്ലെ വീട്ടിനുള്ളിലേക്ക് പോയി ..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ