"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
1982 സെപ്റ്റംബ്ര്‍ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാര്‍ രവി ഔപചാരികമായി ഈ ‍ വിദ്യാലയം ഉദ്ഘാടനം  ചെയ്തു . കേവലം 62 വിദ്യാര്‍ഥികളും 4 അധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോള്‍ 722 വിദ്യാര്‍ഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നില്‍ക്കുന്നു.  പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയര്‍ത്തുന്നതില്‍ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള  വില്‍ കെ.പി.എസ്.എച്ച്.എ‍ യുടെ ഏറ്റവും നല്ല  പ്രാധാന അധ്യാപകനുളള  ബഹുമതി ശ്രി.എ.രാമചന്ദ്രന്‍ മാസ്റ്റ്ര്‍കു ലഭിച്ചിടുണ്ട്. 14 വര്‍ഷം ഈ വിദ്യാലയ്ത്തില്‍ പ്രധാന അധ്യാപകനായി രാമചന്ദ്രന്‍ മാസ്റ്റ്ര്‍  സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയില്‍  ആത്മാ‍ര്‍ഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതന്‍ മാസ്റ്റ്രര്‍  പി.ആര്‍.വെങ്കിടാചലംമാസ്റ്റര്‍,എന്നിവര്‍.കൂടാതെ ഈ  വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും PTA/MPTA ,

അധ്യാപകര്‍ ,മാനേജ്മെന്റ് ,പൂര്‍വവിദ്യാര്‍ത്ഥികള്‍ നാടുകാര്‍ എന്നിവര്‍ സഹായ സഹായ സഹകരണങ്ങള്‍ ചെയ്തിടുണ്ട്.

SSLCപരീക്ഷയില്‍ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും  എന്റോവ്മെന്റ് സ്കോളര്‍ഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും
നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കു യൂണിഫോം വിതരണവും എല്ലാ വര്‍ഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാ‍ര്‍ത്ഥികളുടെയോ
സമരത്തിന്റെ പേരില്‍ അധ്യയനം മുടങ്ങാത്ത "'''സമരമില്ലാത്ത സ്കൂള്‍'''" എന്ന  സ്ഥാനം ആ. ര്‍ പി. എം ഹൈസ്ക്കൂളിന്
മുതല്‍  കൂട്ടാണു.

71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/81597" എന്ന താളിൽനിന്ന് ശേഖരിച്ചത്