"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽപി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽപി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13743 | | സ്കൂൾ കോഡ്= 13743 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
11:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ചൈനയിൽ തുടങ്ങിയ കൊറോണ എന്ന കുഞ്ഞു വൈറസ് ഇന്നു ലോകം മുഴുവൻ നിശ്ചലമാക്കി. കോവിഡ് 19 എന്ന മഹാമാരി കാരണം ഓരോദിവസവും ലോകത്ത് മരിച്ചവീഴുന്നവരുടെ എണ്ണം പതിനായിരങ്ങൾ കടന്നു. ചെറിയ പനിയിൽ തുടങ്ങി കടുത്ത ശ്വാസകോശ രോഗങ്ങളിലേക്കു മാറി മനുഷ്യ ജീവനെ തന്നെ ഇല്ലാതാക്കാൻ ഈ കുഞ്ഞു വൈറസിന് കഴിഞ്ഞു. മരുന്നുകൾ കണ്ടുപിടിക്കാത്ത ഈ രോഗത്തെ എങ്ങനെ പിടിച്ചുകെട്ടുമെന്നുള്ള ആധിയിലാണ് ഈ ലോകം മുഴുവൻ.ഈ രോഗത്തെ ഇല്ലാതാക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന കുഞ്ഞു കാര്യങ്ങൾ എന്നുപറയുന്നത് കൈകൾ ഇടയ്ക്കിടെ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, യാത്രകൾ പോകാതിരിക്കുക,ആവശ്യത്തിന് പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് വയ്ക്കുക. പനി ചുമ എന്നിവ ഉണ്ടെങ്കിൽ വേഗം തന്നെ ആശുപത്രിയിൽ പോകുക. ഇതൊക്കെ ചെയ്താൽ തന്നെ നമുക്ക് അതിനെ ഇല്ലാതാക്കാം. വീട്ടിലിരിക്കാം കോവിഡിനെ നമുക്ക് ഒറ്റക്കെട്ടായി തോല്പിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം